പാസെറൈൻ കുടുംബത്തിൽ പെട്ട കിളിയാണ് കോമൺ റെഡ്സ്റ്റാർട്ട് അഥവാ റെഡ്സ്റ്റാർട്ട് . റെഡ്സ്റ്റാർട്ട് ജെനുസിൽ പെട്ട (ഫോണികുറസ് (Phoenicurus)) ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നത് മസികാപിഡൈ ഗണത്തിലാണ് . ബന്ധുക്കളെ പോലെ ഇത് ത്രഷ് കുടുംബത്തിലെ (Turdidae) അംഗമായി ഗണിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഒരു പഴയ വേൾഡ് ഫ്ളൈക്കാച്ചർ (കുടുംബം: മസികാപിഡൈ) ആയി അറിയപ്പെടുന്നു. യൂറോപ്പിലും പടിഞ്ഞാറൻ ഏഷ്യയിലും (ബെയ്ക്കൽ തടാകത്തിന് കിഴക്കോട്ട്), വടക്കുപടിഞ്ഞാറൻ ആഫ്രിക്കയിലെ മൊറോക്കോയിലും ഈ പക്ഷി ഒരു വേനൽക്കാല സന്ദർശകനായി കാണപ്പെടുന്നു. സെൻട്രൽ ആഫ്രിക്കയിലും തെക്ക് സൗദി അറേബ്യയിലും, സഹാറ മരുഭൂമിയിലും , ഭൂമധ്യരേഖയ്ക്ക് വടക്കുള്ള സെനഗൽ മുതൽ യെമനിലും മഞ്ഞുകാല സന്ദർശകരാണ്.

കോമൺ റെഡ്സ്റ്റാർട്ട്
Phoenicurus phoenicurus San Michele all'Adige.jpg
Male
Song recorded in Finland

Song recorded in England
Scientific classification edit
Kingdom: ജന്തുലോകം
Phylum: Chordata
Class: Aves
Order: Passeriformes
Family: Muscicapidae
Genus: Phoenicurus
Species:
P. phoenicurus
Binomial name
Phoenicurus phoenicurus
Subspecies
  • Phoenicurus phoenicurus phoenicurus

Common redstart

  • Phoenicurus phoenicurus samamisicus

Southeastern common redstart

Synonyms

Motacilla phoenicurus Linnaeus, 1758

അവലംബംതിരുത്തുക

  1. BirdLife International (2012). "Phoenicurus phoenicurus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013. Cite has empty unknown parameter: |last-author-amp= (help)CS1 maint: ref=harv (link)

ബാഹ്യ ലിങ്കുകൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=കോമൺ_റെഡ്സ്റ്റാർട്ട്&oldid=3653065" എന്ന താളിൽനിന്ന് ശേഖരിച്ചത്