വെള്ളത്തിൽ ലയിക്കാത്ത തന്തു രൂപത്തിലുള്ള ഒരിനം പ്രോട്ടീനാണ് കൊളാജൻ (Collagen) മിക്ക ബഹു കോശ ജീവികളിലും കോശങ്ങളെയും കലകളെയും ബന്ധിപ്പിക്കുന്ന പദാർത്ഥം. മനുഷ്യ ശരീരത്തിൽ ഏറ്റവും അധികമുള്ള പ്രോട്ടീനാണിത്.

"https://ml.wikipedia.org/w/index.php?title=കൊളാജൻ&oldid=1693687" എന്ന താളിൽനിന്ന് ശേഖരിച്ചത്