കൊന്സ്കൊവൊല
കൊന്സ്കൊവൊല (Końskowola) | |
അപരനാമം: പോരാളികളുടെ ഗ്രാമം | |
പ്രമാണം:KurowPoland.png 51°24′40″N 22°03′07″E / 51.411°N 22.052°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം |
രാജ്യം | പോളണ്ട് |
പ്രവിശ്യ | ലുബ്ലിൻ |
ഭരണസ്ഥാപനങ്ങൾ | ജിമിന (മുനിസിപ്പാലിറ്റി) |
മേയർ | Ewa Gruza |
വിസ്തീർണ്ണം | 9.81 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 2,188 |
ജനസാന്ദ്രത | 223/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
24-130 +48 81 |
സമയമേഖല | UTC +1 |
പ്രധാന ആകർഷണങ്ങൾ | |
കൊന്സ്കൊവൊല (പോളിഷഭാഷ : Końskowola, IPA : [kɔɲskɔ'vɔla]) പോളണ്ടിലെ ഒരു ചെറുഗ്രാമമാണ്. തെക്കുകിഴക്കൻ പോളണ്ടിലെ ക്യുറോക്കാ നദീതീരത്താണ് പുരാതനമായ ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. ലുബ്ലിൻ മുനിസിപ്പാലിറ്റിയുടെ തലസ്ഥാനംകൂടിയാണ് 2,188 പേർ വസിക്കുന്ന ഈ ഗ്രാമം.