ക്ഷേത്രങ്ങളിലെ ആരാധനാമൂർത്തികൾക്ക് നിവേദിക്കുന്നതിനുള്ള പടച്ചോറ് (പണപ്പായസം, വെള്ള നേദ്യം) തയയ്യാറാക്കുന്നതിന് കേരളീയ ക്ഷേത്രങ്ങളുടെ തിടപ്പള്ളികളിൽ ഉപയോഗിക്കുന്ന ഒരു പാത്രം. ചെറിയ ഉരുളിയ്ക്ക് നീളമുള്ള കൈപിടി പിടിപ്പിച്ചതുപോലെയാണ് കൈവട്ടകയുടെ ആകൃതി


"https://ml.wikipedia.org/w/index.php?title=കൈവട്ടക&oldid=2301944" എന്ന താളിൽനിന്ന് ശേഖരിച്ചത്