കേരള ടൂറിസം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ

വയനാട്

കേരളത്തിലെ വിനോദസഞ്ചാരപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സർക്കാർ പ്രതിനിധി സ്ഥാപനമാണ് കെ.ടി.ഡി.സി എന്നറിയപ്പെടുന്ന കേരള ടൂറിസം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ. ഇതിന്റെ ആസ്ഥാനം തിരുവനന്തപുരത്താണ്. കൂടാതെ ഇതിന് എല്ലാ ജില്ലകളിലും ഓഫീസുകളുണ്ട്. ചെറിയാൻ ഫിലിപ്പാണ് ഇപ്പോഴത്തെ കെ.ടി.ഡി.സി ചെയർമാൻ.[1]

കേരള ടൂറിസം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ
KTDC.jpg
കെ.ടി.ഡി.സി. യുടെ ലോഗോ
ആപ്തവാക്യംOfficial host to God's own country
ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് ഔദ്യോഗിക ആഥിതേയർ
ലക്ഷ്യംവിനോദസഞ്ചാരം, ആതിഥേയത്വം
ആസ്ഥാനംതിരുവനന്തപുരം
ഔദ്യോഗിക ഭാഷ
മലയാളം

പ്രവർത്തനങ്ങൾതിരുത്തുക

കേരളത്തിന്റെ വിവിധ ജില്ലകളിലായി ഹോട്ടലുകൾ, റിസോർട്ടുകൾ കൂടാതെ വിശ്രമ മന്ദിരങ്ങൾ എന്നിവ ഇവർ നടത്തുന്നു.

അവലംബംതിരുത്തുക

  1. "Record achievements for KTDC". The Hindu. Nov 01, 2009. മൂലതാളിൽ നിന്നും 2009-11-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 30 August 2010. Check date values in: |date= (help)

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക