കേരള കോൺഗ്രസ് (നാഷണലിസ്റ്റ്)

കേരള കോൺഗ്രസ് (നാഷണലിസ്റ്റ്), 2014 മാർച്ച് 11-ന് രൂപികരിച്ച ഒരു രാഷ്ട്രീയ പാർട്ടിയാണ്. കേരള കേൺഗ്രസ് (എം) പിളർന്ന് നോബിൾ മാത്യു, കുരുവിള മാത്യു തുടങ്ങിയവർ ചേർന്നാണ് നേതൃത്വത്തിൽ ഒരു വിഭാഗം പുതിയ പാർട്ടി രൂപികരിച്ചു. . കേരള കോൺഗ്രസ് (നാഷണലിസ്റ്റ്) ദേശീയ ജനാധിപത്യ സഖ്യത്തിൽ അംഗമാണ്. എൻഡിഎയുടെ ഭാഗമായി ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി രൂപംകൊണ്ട കേരള കോൺഗ്രസ് (നാഷണലിസ്റ്റ്) പാർട്ടി 2014-ലെ ലോകസഭാ തെരഞ്ഞടുപ്പിൽ ദേശീയ ജനാധിപതൃ സഖ്യത്തിന്റെ സ്ഥാനാർത്ഥിയായി കോട്ടയം പാർലമെന്റ് സീറ്റിൽ അഡ്വ. നോബിൾ മാത്യു മൽസരിക്കച്ച് പരാജയപ്പെട്ടു.[3]
[4]

Kerala Congress (Nationalist)
കേരള കേൺഗ്രസ് (നാഷണലിസ്റ്റ് )
ലീഡർകുരുവിള മാത്യു
സെക്രട്ടറിഎം.എൻ.ഗിരി
Parliamentary Chairpersonറെ​​ജി പൂ​​ത്തേ​​യ State Executive തോമസ് വി.സഖറിയ,നിരണം. എം. എൻ ഷാജി,ബിജി മണ്ഡപം,ഗീത...
സ്ഥാപകൻനോബിൾ മാത്യു
രൂപീകരിക്കപ്പെട്ടത്മാർച്ച് 2014
Split fromകേരള കോൺഗ്രസ് (എം)
തലസ്ഥാനംകോട്ടയം  ഇന്ത്യ
Ideologyനാഷണലിസ്റ്റ്
Allianceദേശീയ ജനാധിപത്യ സഖ്യം[1]
[2]
Seats in Lok Sabha0
Seats in Rajya Sabha0

പിളർപ്പ്തിരുത്തുക

കേരള കോൺഗ്രസ്ലി (നാഷണസ്റ്റ്) പാർട്ടി മൂന്നയി പിളർന്നു.പാർട്ടി സ്ഥപകാനും2014-ലെ ലോകസഭാ തെരഞ്ഞടുപ്പിൽ ദേശീയ ജനാധിപതൃ സഖ്യത്തിന്റെ സ്ഥാനാർത്ഥിയായി കോട്ടയം പാർലമെന്റ് സീറ്റിൽ മൽസരിച്ച അഡ്വ. നോബിൾ മാത്യു നോതൃത്വൽ ഒരു വിഭാഗം.പിന്നെ പാർട്ടി ജനറൽ സെക്രട്ടറിയായിരുന്ന കുരുവിള മാത്യു നോതൃത്വത്തിലും.കുടാതൊ പ്രൊഫ. പ്രകാശ് കുരിയാക്കോസ് ൻെ നേതൃത്വത്തൽ പാർട്ടി പിളർന്നത്.[5]

കേരള കോൺഗ്രസ്‌ നാഷണലിസ്‌റ്റിലെ ഒരു വിഭാഗം പാർട്ടി വിട്ടുതിരുത്തുക

"'കേരള കോൺഗ്രസ്‌ നാഷണലിസ്‌റ്റ്‌ "'പാർട്ടിയിലെ ഒരു വിഭാഗം ലോക്‌ജനശക്‌തി പാർട്ടിയിൽ ലയിക്കും. സംസ്‌ഥാന വൈസ്‌ ചെയർമാൻ ജോർജ്‌ അമ്മാപറമ്പിൽ, ജനറൽ സെക്രട്ടറിമാരായ എൻ.എൻ. ഷാജി, ടിജി കെ. തോമസ്‌ എന്നിവരുടെ നേതൃത്വത്തിലാണു ലോക്‌ജനശക്‌തി പാർട്ടിയിൽ ലയിച്ചത്.[6]

കേരള കോൺഗ്രസ് (നാഷണലിസ്റ്റ് ) ബി.ജെ.പിയിൽതിരുത്തുക

കേരള കോൺഗ്രസ് (നാഷണലിസ്റ്റ് ) ബി.ജെ.പി.യിൽ ലയിച്ചു. സമ്മേളനം ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ, കേരള കോൺഗ്രസ് നാഷണലിസ്റ്റ് ചെയർമാൻ അഡ്വ.നോബിൾ മാത്യുവിന് ബി.ജെ.പി.പതാക കൈമാറി ഉദ്ഘാടനംചെയ്തു.[7]
[8]

അവലംബങ്ങൾതിരുത്തുക