കേരളത്തിലെ ഒരു സംസ്ഥാന കക്ഷിയാണ് കേരള കോൺഗ്രസ്‌ (എം) . 1979ൽ കേരള കോൺഗ്രസിൻറെ വിഭജനത്തോടെയാണ് ഇത് രൂപീകൃതമായത്. ഇപ്പോൾ പി.ജെ. ജോസഫ് ആണ് താൽക്കാലിക ചെയർമാൻ . കെ. എം.മാണി ഇതിന്റെ മുൻ നേതാവും ചെയർമാനും ആയിരുന്നു . കോട്ടയം തിരുനക്കര മൈതാനിയിൽ വെച്ച് എൻ.എസ്.എസ്. നേതാവ് മന്നത്ത് പത്മനാഭൻ തിരികൊളുത്തിയാണ് പാർട്ടി ജനിച്ചത്.[2][3]

കേരള കോൺഗ്രസ്‌ (എം)
ലീഡർപി.ജെ. ജോസഫ്
Lok Sabha leaderതോമസ് ചാഴിക്കാടൻ
Rajya Sabha leaderജോസ് കെ. മാണി
രൂപീകരിക്കപ്പെട്ടത്1979
തലസ്ഥാനംസംസ്ഥാന കമ്മിറ്റി ഓഫിസ്, ഫയർ സ്റ്റേഷനു സമീപം, കോട്ടയം .[1]
പത്രംപ്രതിച്ഛായ ആഴ്ചപ്പതിപ്പ്
വിദ്യാർത്ഥി പ്രസ്താനംകേരള സ്റ്റുഡൻസ് കോൺഗ്രസ്‌ (എം)
യുവജന വിഭാഗംകേരള യൂത്ത് ഫ്രണ്ട് (എം)
Labour wingകെ.റ്റി.യു.സി (എം)
നിറം(ങ്ങൾ)പകുതി വെള്ളയും പകുതി ചുവപ്പും.
Allianceയു.ഡി എഫ്.(കേരളം),യു.പി.എ.
Seats in Lok Sabha
1 / 545
Seats in Rajya Sabha
1 / 245
Seats in 
5 / 140
(കേരള നിയമസഭ|)
Election symbol
Indian election symbol two leaves.svg
Website
www.keralacongressm.org

കെഎം മാണിയുടെ മരണ ശേഷം ജോസ് കെ മാണിനയിക്കുന്ന വിഭാഗവും ആയി പാർട്ടിയിൽ തർക്കം ഉണ്ടെങ്കിലും , പി.ജെ ജോസഫ് എംഎൽഎ ആണ് ഔദ്യോഗിക മാണി വിഭാഗത്തെ നയിക്കുന്നത് .

നിലവിൽ രണ്ടു എം പീ മാരും , 5 എം എൽ എ മാരും ആണ് മാണി വിഭാഗത്തിന് ഉള്ളത് .

അവലംബംതിരുത്തുക

  1. http://eci.nic.in/eci_main/ElectoralLaws/OrdersNotifications/Symbols_Notification17.09.2010.pdf
  2. "തിരിച്ചുവരുന്ന കാര്യം പിസിക്ക് തീരുമാനിക്കാം; നല്ല മനസോടെ ആരു വന്നാലും സ്വീകരിക്കും: മാണി". മനോരമ.
  3. Kerala Congress

3. www.keralacongresm.org 4. www.keralanewz.com

"https://ml.wikipedia.org/w/index.php?title=കേരള_കോൺഗ്രസ്‌_(എം)&oldid=3266875" എന്ന താളിൽനിന്ന് ശേഖരിച്ചത്