കേരളത്തിലെ സർവ്വകലാശാലകളുടെ പട്ടിക
കേരളത്തിലെ സർവ്വകലാശാലകളുടെ പട്ടിക[1]
ക്രമം | സർവ്വകലാശാല | സ്ഥലം | തരം | സ്ഥാപിത വർഷം |
---|---|---|---|---|
1 | എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവ്വകലാശാല | തിരുവനന്തപുരം | സാങ്കേതികം, എഞ്ചിനീയറിംഗ് | 2014 |
2 | കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാല | എറണാകുളം | വിവിധം | 1971 |
3 | കേരള സർവകലാശാല | തിരുവനന്തപുരം | വിവിധം | 1937 |
4 | കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസ് സർവകലാശാല | വയനാട് | അനിമൽ സയൻസ് | 2010 |
5 | കണ്ണൂർ സർവ്വകലാശാല | കണ്ണൂർ | വിവിധം | 1996 |
6 | കേരള കാർഷിക സർവ്വകലാശാല | തൃശൂർ | കൃഷി, എഞ്ചിനീയറിംഗ് | 1972 |
7 | കേന്ദ്ര സർവകലാശാല, കേരളം | കാസർഗോഡ് | വിവിധം | 2009 |
8 | കാലിക്കറ്റ് സർവ്വകലാശാല | മലപ്പുറം | വിവിധം | 1968 |
9 | മഹാത്മാഗാന്ധി സർവ്വകലാശാല | കോട്ടയം | വിവിധം | 1983 |
10 | ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല | കാലടി | സംസ്കൃതം, വേദം | 1994 |
11 | തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല | മലപ്പുറം | മലയാള ഭാഷ, സാഹിത്യം | 2012 |
12 | കേരള ആരോഗ്യ സർവ്വകലാശാല | തൃശൂർ | ആരോഗ്യം | 2010 |
13 | കേരള കലാമണ്ഡലം | തൃശൂർ | പ്രകടന കലകൾ | 2006 |
14 | കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല | എറണാകുളം | ഫിഷറീസ്, കാലവസ്ഥ | 2010 |
15 | ഇന്ത്യൻ ബഹിരാകാശ ശാസ്ത്ര സാങ്കേതിക സ്ഥാപനം | തിരുവനന്തപുരം | ശാസ്ത്ര സാങ്കേതികം | 2008|} |
16 | ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി | കൊല്ലം | വിവിധം | 2020 |