കേദാർനാഥ് സിങ്
ഇന്ത്യന്‍ രചയിതാവ്
2013ൽ ജ്ഞാനപീഠ നേടിയ ഹിന്ദി കവിയും എഴുത്തുകാരനുമാണ് കേദാർനാഥ് സിങ്.
കേദാർനാഥ് സിങ് | |
---|---|
ജനനം | 1934 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | കവി |
ജീവിതരേഖ
തിരുത്തുക1934 ജൂലൈ 7ന് ഉത്തർ പ്രദേശിലെ ബാലിയ ജില്ലയിൽ ജനിച്ചു. വാരണാസിയിലെ ഉദയ് പ്രതാപ് കോളേജിൽ നിന്നും ബിരുദം നേടി. കാശിയിലെ ഹിന്ദു വിദ്യലയിത്തിൽ നിന്നും എം.എ പാസായി. അതേ സർവ്വകലാശാലയിൽ നിന്നും പി.എച്ച്.ഡിയും നേടി. ഗൊരാഖ്പൂരിൽ ഹിന്ദി അധ്യാപകനായിരുന്നു. ന്യൂ ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവ്വകലാശാലയിൽ അധ്യാപകനായിരുന്നു. ന്യൂ ഡൽഹിയിലാണ് താമസം.
കൃതികൾ
തിരുത്തുക- താനാ ബാനാ
കവിതകൾ
തിരുത്തുക- അഭി ബികുൽ അഭി
- സമീൻ പാക് രഹീ ഹായ്
- യഹാൻ സേ ദേഖോ
- അകാൽ മെയ്ൻ സാരസ്
- ബാഖ്
- ടോൾസ്റ്റോയ് അവർ സൈക്കിൾ
കഥകൾ
തിരുത്തുക- മേരേ സമയ് കേ ശബ്ദ്
- കൽപ്പന ഔർ ഛായാവദ്
- ഹിന്ദി കവിത മെയ്ൻ ബിംബ് വിധാൻ
പുരസ്കാരങ്ങൾ
തിരുത്തുക- ജ്ഞാനപീഠം (2013)[1]
- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (1989)
- വ്യാസ് പുരസ്കാരം
അവലംബം
തിരുത്തുക- ↑ "Kedarnath Singh chosen for Jnanpith". ദ ഹിന്ദു. Retrieved 21 ജൂൺ 2014.
പുറം കണ്ണികൾ
തിരുത്തുക- Kedarnath Singh at Kavita Kosh Archived 2009-04-23 at the Wayback Machine. (Hindi)