ജോൺ മൺറോ

(കേണൽ മൺറോ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1811നും 1815നുമിടയിൽ തിരുവിതാംകൂറിൽ ദിവാൻ പദവിയിലിരുന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്നു കേണൽ മൺറോ എന്നു പരക്കെ അറിയപ്പെടുന്ന ടീനിനിച്ചിലെ ജോൺ ഒൻപതാമൻ മൺറോ.[1]വേലുത്തമ്പി ദളവയ്ക്കു ശേഷം തിരുവിതാംകൂറിലെ ദിവാനായിരുന്ന ഉമ്മിണിത്തമ്പിയെ റാണി ഗൌരി ലക്ഷ്മീഭായി തമ്പുരാട്ടി, ഉദ്യോഗത്തിൽ നിന്നും നീക്കുകയും കേണൽ ജോൺ മൺറോയെ 1810-ൽ ദിവാനായി നിയമിക്കുകയും ചെയ്തു.[2]

കേണൽ മൺറോ

കുടുംബ പാരമ്പര്യംതിരുത്തുക

ജോൺ മണ്രോ 1778 ജൂൺ മാസത്തിൽ ബ്രിട്ടീഷ്‌ നാവിക ക്യാപ്റ്റൻ ജെയിംസ്‌ മണ്രോയുടെ രണ്ടാം മകനായി ജനിച്ചു. യുധപോരാട്ടങ്ങളിൽ പേര് തെളിയിച്ച ക്ലാൻ മണ്രോ കുടുംബത്തിലെ അങ്ങമായ അദ്ദേഹം റോസ് -ശൈറിലെ തെനാനിച് മാളികയിൽ ജനിച്ചു വളർന്നു.

സൈനിക സേവനംതിരുത്തുക

1791-ൽ മണ്രോ ബ്രിട്ടീഷ്‌ സൈനിക സേവനത്തിൽ പ്രവേശിച്ചു. ഇതെ തുടർന്ന് അദ്ദേഹം മദ്രാസിൽ എത്തി ടിപ്പുവിനെതിരെയുള്ള ശ്രീരംഗപട്ടണ യുദ്ധത്തിൽ പങ്കെടുത്തു.

ഒരു പ്രകൽഭനായ സൈനിക ഭാരാധികാരിയാതിലും അധികം, മണ്രോ ഒരു കഴിവുറ്റ ബഹുഭാഷിനിയും ആയിരിന്നു. ഫ്രഞ്ച്, ജർമൻ, ഇറ്റാലിയൻ, അറബി, പേർഷ്യൻ

ഇതും കാണുകതിരുത്തുക

അവലംബങ്ങൾതിരുത്തുക

  1. തിരുവിതാംകൂറിൽ ക്ഷേത്രങ്ങൾ സർക്കാർ നിയന്ത്രണത്തിലാക്കിയത് കേണൽ മൺറോ മാതൃഭൂമി
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-05-19.
"https://ml.wikipedia.org/w/index.php?title=ജോൺ_മൺറോ&oldid=3847315" എന്ന താളിൽനിന്ന് ശേഖരിച്ചത്