കെ.എൽ. ആദിനാരായണ

(കെ എൽ ആദിനാരായണ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തെലുങ്ക് ദേശം പാർട്ടിയിൽപ്പെട്ട ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനാണ് ആദിനാരായണ കെ.എൽ. 2014 ലെ തിരഞ്ഞെടുപ്പിൽ ആന്ധ്രാപ്രദേശിലെ ഹിന്ദുപൂർ മണ്ഡലിൽ നിന്ന് ZPTC ലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. [1]

കെ.എൽ. ആദിനാരായണ
ZPTC Hindupur(M)
ഓഫീസിൽ
05 August 2014 – 05 August 2019
മണ്ഡലംHindupur mandal
വ്യക്തിഗത വിവരങ്ങൾ
ജനനം (1969-02-21) 21 ഫെബ്രുവരി 1969  (55 വയസ്സ്)
Gollapuram , Hindupur Taluk, Anantapur District, Andhrapradesh
രാഷ്ട്രീയ കക്ഷിTDP
വസതിsGollapuram , Hindupur Taluk, Anantapur District, Andhrapradesh
As of 24 June, 2019
ഉറവിടം: [2]

ജനനം തിരുത്തുക

ആന്ധ്രപ്രദേശിലെ ഗൊല്ലപുരം എന്ന സ്ഥലത്ത് 1969 ഫിബ്രവരി 21നു ജനിച്ചു.[2]

റഫറൻസുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കെ.എൽ._ആദിനാരായണ&oldid=3991588" എന്ന താളിൽനിന്ന് ശേഖരിച്ചത്