കെ. രമണി

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

തമിഴ് നാടിൽ നിന്നുള്ള ഒരു കമ്മ്യൂണീസ്റ്റ് പാർട്ടി പ്രവർത്തകനും ട്രേഡ് യൂന്യൻ നേതാവുമായിരുന്നു കെ.രമണി.ലോക് സഭയിലും തമിഴ് നാട് നിയമനിർമ്മാണ സഭയിലും അംഗമായിരുന്നു[1].


അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-26. Retrieved 2016-05-01.
"https://ml.wikipedia.org/w/index.php?title=കെ._രമണി&oldid=3628933" എന്ന താളിൽനിന്ന് ശേഖരിച്ചത്