കെ.എൻ. അനന്തപത്മനാഭൻ

(കെ.എൻ അനന്തപത്മനാഭൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മുൻ കേരള രഞ്ജി ടീം ക്യാപ്റ്റൻ ആണ് കെ.എൻ. അനന്തപത്മനാഭൻ എന്നറിയപ്പെടുന്ന കരുമനശ്ശേരി നാരായണയ്യർ അനന്തപത്മനാഭൻ. നിലവിൽ ഇദ്ദേഹം രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിൻ്റെ (ഐസിസി) അംപയർമാരുടെ ഇൻ്റർനാഷണൽ പാനലിൽ ഉൾപ്പെട്ടിട്ടുണ്ട്. ഈ പദവിയിലെത്തുന്ന നാലാമത്തെ ഇന്ത്യാക്കാരനാണ്. [1][2] തിരുവനന്തപുരം സ്വദേശിയായ അനന്തൻ ഐ പി എല്ലിലും അംപയറായിട്ടുണ്ട്.

കെ.എൻ. അനന്തപത്മനാഭൻ
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്കരുമനശ്ശേരി നാരായണയ്യർ അനന്തപത്മനാഭൻ
ജനനം (1969-09-08) 8 സെപ്റ്റംബർ 1969  (54 വയസ്സ്)
തിരുവനന്തപുരം, കേരളം, ഇന്ത്യ
വിളിപ്പേര്അനന്തൻ
ബാറ്റിംഗ് രീതിവലം കൈ
ബൗളിംഗ് രീതിലെഗ് ബ്രേക്ക്, ഗൂഗ്ളി
റോൾആൾ റൗണ്ടർ, അമ്പയർ
പ്രാദേശിക തലത്തിൽ
വർഷംടീം
1988/89–2004/05കേരള
First-class debut22 നവമ്പർ 1988 കേരള v  ഹൈദ്രാബാദ്
അവസാന First-class22 ഡിസംബർ 2004 കേരള v ജമ്മു & കാശ്മീർ
ലിസ്റ്റ് എ debut10 ജനുവരി 1993 Indian Board President's XI v Bombay
അവസാന ലിസ്റ്റ് എ11 ഡിസംബർ 2002 കേരള v ഹൈദ്രാബാദ്
Umpiring information
FC umpired58 (2008–2017)
LA umpired27 (2008–2018)
T20 umpired61 (2009–2018)
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ഫസ്റ്റ് ക്ലാസ് ലിസ്റ്റ് എ
കളികൾ 105 54
നേടിയ റൺസ് 2,891 493
ബാറ്റിംഗ് ശരാശരി 21.90 14.93
100-കൾ/50-കൾ 3/8 0/0
ഉയർന്ന സ്കോർ 200 42
എറിഞ്ഞ പന്തുകൾ 21,573 2,435
വിക്കറ്റുകൾ 344 87
ബൗളിംഗ് ശരാശരി 27.54 19.31
ഇന്നിംഗ്സിൽ 5 വിക്കറ്റ് 25 2
മത്സരത്തിൽ 10 വിക്കറ്റ് 5
മികച്ച ബൗളിംഗ് 8-57 5-38
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 69/— 21/—
ഉറവിടം: ESPNcricinfo, 12 May 2018

കേരള രഞ്ജി ടീമിലെ മികച്ച താരങ്ങളിലൊന്നായിരുന്ന അനന്തപത്മനാഭൻ ലെഗ് സ്പിന്നറും ബാറ്റ്സ്മാനും ആയിരുന്നു.[3]

അവലംബങ്ങൾ തിരുത്തുക

  1. "KN Ananthapadmanabhan promoted to ICC's international panel of umpires". ESPN Cricinfo. Retrieved 10 ഓഗസ്റ്റ് 2020.
  2. "K.N. Ananthapadmanabhan promoted to ICC's international panel of umpires". Sport Star. Retrieved 10 ഓഗസ്റ്റ് 2020.
  3. "കുംബ്ലെയിൽ 'തട്ടിയടഞ്ഞ' വഴി മറക്കാം; കേരളത്തിന്റെ അനന്തൻ ഐസിസിയുടെ സ്വന്തം". Retrieved 11 ഓഗസ്റ്റ് 2020.
"https://ml.wikipedia.org/w/index.php?title=കെ.എൻ._അനന്തപത്മനാഭൻ&oldid=3410625" എന്ന താളിൽനിന്ന് ശേഖരിച്ചത്