ഇന്ത്യൻ ചലച്ചിത്രസംവിധായകനും നിരൂപകനുമാണ് കെ.എൻ. ടി.ശാസ്ത്രി.(ജ: 1948).തെലുഗു,കന്നഡ ചലച്ചിത്രങ്ങൾ ശാസ്ത്രി സംവിധാനം ചെയ്തിട്ടുണ്ട്.സ്വദേശത്തും വിദേശത്തുമായി സംഘടിപ്പിക്കപ്പെട്ട ചലച്ചിത്രമേളകളിലെ ജൂറിയായും ശാസ്ത്രി പ്രവർത്തിച്ചിട്ടുണ്ട്.

ചിത്രങ്ങൾ

തിരുത്തുക

സുരഭി

തിലദാനം

കാമിലി

സ്നേഹാന്വേഷണ

ദ് ഏലിയൻസ്

ഹാർവെസ്റ്റിങ് ബേബി ഗേൾസ്

സ്നേഹേഗീതെ

സരസമ്മന സമാധി

ദേശീയ പുരസ്ക്കാരങ്ങൾ

തിരുത്തുക
  • ദേശീയ പുരസ്ക്കാരം - 1989 സിനിമാ നിരൂപണം
  • ദേശീയ പുരസ്ക്കാരം1993[1] ഏറ്റവും മികച്ച ചലച്ചിത്രഗ്രന്ഥം
  • 1995 സ്പെഷൽ ജൂറി പരാമർശം
  • ദേശീയ പുരസ്ക്കാരം 1999[2] സാമൂഹിക വിഷയത്തിനെ മികച്ച പ്രതിപാദനം
  • ഇന്ദിരാ ഗാന്ധി പുരസ്ക്കാരം - 2002 സംവിധാനം
  • ദേശീയ പുരസ്ക്കാരം - 2007മികച്ച ചലച്ചിത്രം
  1. "41st National Film Awards" (PDF). Directorate of Film Festivals. Archived from the original (PDF) on 2013-10-29. Retrieved 3 March 2012.
  2. "47th National Film Awards" (PDF). Directorate of Film Festivals. Archived from the original (PDF) on 2018-01-07. Retrieved 13 March 2012.
"https://ml.wikipedia.org/w/index.php?title=കെ.എൻ.ടി.ശാസ്ത്രി&oldid=3652858" എന്ന താളിൽനിന്ന് ശേഖരിച്ചത്