ഉത്തർപ്രദേശിലെ ഗൊരഖ്പൂർ ജില്ലയിൽ സ്ഥിതിച്ചെയ്യുന്ന ഒരു പട്ടണമാണ് കുശിനഗരം (ഹിന്ദി: कुशीनगर) ഗൊരഖ്പൂർ നഗരത്തിൽനിന്നും ഏകദേശം 52കി.മീ കിഴക്ക് മാറിയാണ് ഈ പട്ടണത്തിന്റെ സ്ഥാനം. ബുദ്ധമതസ്തരുടെ നാല് പ്രധാന പുണ്യസ്ഥലങ്ങളിൽ ഒന്നാണ് കുശിനഗരം. ഭഗവാൻ ശ്രീബുദ്ധൻ നിർവാണം പ്രാപിച്ചത് ഇവിടെവെച്ചായിരുന്നു. [2]

കുശിനഗരം

कुशीनगर
പട്ടാണം
ശ്രീബുദ്ധന്റെ ഭൗതിക ദേഹം സംസ്കരിച്ചയിടത്ത് നിർമിച്ച സ്തൂപത്തിന്റെ ശേഷിപ്പുകൾ
ശ്രീബുദ്ധന്റെ ഭൗതിക ദേഹം സംസ്കരിച്ചയിടത്ത് നിർമിച്ച സ്തൂപത്തിന്റെ ശേഷിപ്പുകൾ
കുശിനഗരം is located in India
കുശിനഗരം
കുശിനഗരം
കുശിനഗർ ഉത്തർപ്രദേശിൽ
കുശിനഗരം is located in Uttar Pradesh
കുശിനഗരം
കുശിനഗരം
കുശിനഗരം (Uttar Pradesh)
Coordinates: 26°44′28″N 83°53′17″E / 26.741°N 83.888°E / 26.741; 83.888
സംസ്ഥാനംഉത്തർ പ്രദേശ്
ജില്ലകുശിനഗർ
ഭരണസമ്പ്രദായം
 • ജില്ലാ മജിസ്റ്റ്രേറ്റ്ആന്ദ്ര വംസി
 • A.D.MK.L. Tiwari
 • MPRajesh Pandey (BJP)
ജനസംഖ്യ
 (2011)
 • ആകെ22,214[1]
Languages
 • Nativeബോജ്പുരി
 • Officialഹിന്ദി
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻUP 57
വെബ്സൈറ്റ്www.kushinagar.nic.in
കുശിനഗറിലെ മഹാപരിനിർവ്വാണ സ്തൂപം.
കുശിനഗറിലെ മഹാപരിനിർവ്വാണ  ക്ഷേത്രത്തിലെ ബുദ്ധപ്രതിമ
കുശിനഗറിലെ  മാതാ കൗർ ക്ഷേത്രത്തിലെ ഇരിക്കുന്ന  ബുദ്ധപ്രതിമ

പുരാതനകാലത്ത് ഈ പട്ടണം കുശാവതി എന്ന നാമത്തിൽ അറിയപ്പെട്ടിരുന്നു. ശ്രീരാമചന്ദ്രന്റെ പുത്രനായിരുന്ന കുശന്റെ നഗരം എന്ന് രാമയണത്തിലും ഇതേപറ്റി പരാമർശിക്കുന്നുണ്ട്. പിന്നീട് മല്ല രാജ്യത്തിലെ ഒരു പ്രധാനകേന്ദ്രമായി ഈ പട്ടണം മാറി. കുശിനാര എന്നപേരിലും ഈ സ്ഥലം അറിയപ്പെടുന്നു.

  1. "Kushinagar City Census". census2011. Retrieved 17 July 2015. {{cite web}}: Italic or bold markup not allowed in: |website= (help)
  2. W. Owen Cole, Peggy Morgan Six Religions in the Twenty-First Century 2000 - Page 204 "Kushinara. Here, near modern Kasia in Uttar Pradesh, is the site of the Buddha's death. A temple commemorates the Buddha's final ..."

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കുശിനഗരം&oldid=3796358" എന്ന താളിൽനിന്ന് ശേഖരിച്ചത്