കുഞ്ഞുങ്ങൾക്കു് കൊടുക്കുന്ന ഒരു ഭക്ഷണമാണു് കുറുക്കു്. ഏത്തയ്ക്കാപ്പൊടി, കൂവപ്പൊടി എന്നിവയാണ് കുറുക്കുണ്ടാക്കാൻ ഉപയോഗിക്കുന്നതു്. ആറുമാസം പ്രായമാകുമ്പോൾ മുതലാണ് സാധാരണ കുഞ്ഞുങ്ങൾക്ക് കുറുക്കു് കൊടുക്കുന്നത്. കാൽസ്യത്തിന്റെയും ഇരുമ്പിന്റെയും അംശം കൂടുതലായി അടങ്ങിയിരിക്കുന്നതിനാൽ കുഞ്ഞുങ്ങളുടെ എല്ലിനും പല്ലിനും വളർച്ചക്കും ശക്തിക്കും കുറുക്കു് ഉപകരിക്കും[അവലംബം ആവശ്യമാണ്].

അവലംബം തിരുത്തുക


"https://ml.wikipedia.org/w/index.php?title=കുറുക്കു്&oldid=3426013" എന്ന താളിൽനിന്ന് ശേഖരിച്ചത്