1835 നും 1907 നും ഇടക്ക് നഥാനിയേൽ കുറീയറുടെ നേതൃത്വത്തിൽ ന്യൂയോർക്ക് സിറ്റിയിൽ സ്ഥാപിതമായ വിജയകരമായ ഒരു അമേരിക്കൻ അച്ചടി സ്ഥാപനമാണ് കുറീയർ ആന്റ് ഐവ്സ്.പിന്നീട് ജെയിംസ് മെറിറ്റ് ഇവ്സും അദ്ദേഹത്തിന്റെ പങ്കാളിയായി. ചിത്രകാരന്മാരുടെ പെയിന്റിംഗുകൾ പ്രോലിഫിക് കമ്പനികൾ കറുപ്പ്, വെള്ള നിറങ്ങളിൽ ലിത്തോഗ്രാഫുകൾ അച്ചടിച്ച് അതിന് കൈകൊണ്ട് കളർ നല്കിയിരുന്നു. ലിത്തോഗ്രാഫിക് പ്രിന്റുകൾ വേഗത്തിൽ പുനർനിർമ്മിക്കാനും വില കുറഞ്ഞ രീതിയിൽ വാങ്ങാനും സാധിച്ചിരുന്നു. "ദ ഗ്രാൻഡ് സെൻട്രൽ ഡിപ്പോ ഫോർ ചീപ് ആൻഡ് പോപുലാർ പ്രിന്റ്സ് " എന്ന് വിളിച്ചിരുന്ന ഈ കമ്പനി അതിന്റെ ലിത്തോഗ്രാഫുകൾ ""ജനങ്ങളുടെ നിറമുള്ള കൊത്തുപണികൾ" എന്ന് പരസ്യപ്പെടുത്തുകയും ചെയ്തു.[1] 1857-ൽ ഈ കമ്പനി "കുറീയർ ആന്റ് ഇവ്സ്" എന്ന പേര് സ്വീകരിച്ചു.

A Brush for the Lead, lithograph by Currier and Ives, 1867.

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. "The Henry Ford Collections". Hfmgv.org. ഡിസംബർ 18, 2002. Archived from the original on മേയ് 12, 2013. Retrieved നവംബർ 16, 2013.

Further reading തിരുത്തുക

  • LeBeau, Bryan F. Currier and Ives: America Imagined. Washington, D.C.: Smithsonian Institution Press, 2001.
  • Reilly, Bernard. Currier and Ives: A Catalogue Raisonné. Detroit: Gale Research, 1984.
  • King, Roy and Davis, Burke The World of Currier & Ives. New York: Bonanza Books, 1968.[1]

ബാഹ്യ ലിങ്കുകൾ തിരുത്തുക

  1. "The World of Currier & Ives". worldcat.org. OCLC. Retrieved 4 July 2017.
"https://ml.wikipedia.org/w/index.php?title=കുറീയർ_ആൻഡ്_ഐവ്സ്&oldid=3796347" എന്ന താളിൽനിന്ന് ശേഖരിച്ചത്