കുയി ഭാഷ (ഇന്ത്യ)
ഒറീസ്സയിലെ വനവാസികൾ സംസാരിക്കുന്ന ഭാഷ
(കുയി ഭാഷ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒറീസ്സയിലെ വനവാസികൾ സംസാരിക്കുന്ന ഭാഷയാണ് കുയി ഭാഷ. തെലുഗുഭാഷയുമായി വളരെയധികം സാമ്യമുള്ള ഭാഷയാണിത്. ഇതിന് കിഴക്കൻ എന്നും പടിഞ്ഞാറൻ എന്നും രണ്ട് വകഭേദങ്ങൾ ഉണ്ട്[1]
Kui | |
---|---|
Region | India |
Native speakers | 700,000 (1997) |
Dravidian
| |
Language codes | |
ISO 639-3 | kxu |
അവലംബം
തിരുത്തുക- ↑ വി.രാംകുമാറിന്റെ സമ്പൂർണ്ണ മലയാള വ്യാകരണം. താൾ 30. സിസോ ബുക്സ് പട്ടം. തിരുവനന്തപുരം