കർണ്ണാടക സംഗീതത്തിലെ ഒരു രാഗമാണ് കുന്തളവരാളി. ഇരുപത്തിയെട്ടാമതു മേളകർത്താരാഗമായ ഹരികാംബോജിയുടെ ജന്യമാണിത്.[1]

ആരോഹണം

സ മ1 പ ധ2 നി2 ധ2 സ

അവരോഹണം

സ നി2 ധ2 പ മ1 സ

  • ഭോഗീന്ദ്രശായിനം - സ്വാതി തിരുനാൾ
  • നന്ദി വാഹനം - മംഗളം ഗണപതി

ചലച്ചിത്രഗാനങ്ങൾ

തിരുത്തുക
  • ഒരു മുറൈ വന്തു പാർത്തായാ (മണിച്ചിത്രത്താഴ്) - എം.ജി. രാധാകൃഷ്ണൻ[2]
  • ജന്മങ്ങൾ (കാവേരി) - വി ദക്ഷിണാമൂർത്തി ,ഇളയരാജ
  • പത്താമുദയം (അവളല്പം വൈകിപ്പോയി- ദേവരാജൻ
  1. http://www.ragasurabhi.com/carnatic-music/raga/raga--kuntalavarali.html
  2. http://msidb.org/s.php?12349
"https://ml.wikipedia.org/w/index.php?title=കുന്തളവരാളി&oldid=3168479" എന്ന താളിൽനിന്ന് ശേഖരിച്ചത്