കുണ്ടുതോട്

കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമം

കോഴിക്കോട് ജില്ലയിലെ കാവിലുംപാറ പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു ഗ്രാമമാണു കുണ്ടുതോട്. കാവിലുംപാറ പഞ്ചായത്തിലെ ആറ്,ഏഴ് വാർഡുകൾ ഈ ഗ്രാമത്തിലാണ്‌.ഹിന്ദു മുസ്ലിം ക്രിസ്ത്യൻ ഒരുമിച് വസിക്കുന്ന ഈ പ്രദേശം മത സൗഹൃദത്തിന്റെ ഈറ്റില്ലമ് കൂടി ആണ്. വട്ടിപ്പന ഹിൽറ്റോപ്പ്. തേൻപാറ. ബ്രിട്ടീഷ് ബംഗ്ലാവ്(മംഗളം ). ഉണ്ണിതോട് വെള്ളച്ചാട്ടം മുതലായവയാണ് പ്രദാന ആകർഷണ കേന്ദ്രങ്ങൾ

Kunduthode (കുണ്ടുതോട് )
ഗ്രാമം
Kunduthode (കുണ്ടുതോട് ) is located in Kerala
Kunduthode (കുണ്ടുതോട് )
Kunduthode (കുണ്ടുതോട് )
കേരളം
Kunduthode (കുണ്ടുതോട് ) is located in India
Kunduthode (കുണ്ടുതോട് )
Kunduthode (കുണ്ടുതോട് )
Kunduthode (കുണ്ടുതോട് ) (India)
Coordinates: 11°40′12″N 75°49′01″E / 11.670°N 75.817°E / 11.670; 75.817
Countryഇന്ത്യ
സംസ്ഥാനംകേരളം
Districtകോഴികോട്
Languages
 • Officialമലയാളം
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-18


"https://ml.wikipedia.org/w/index.php?title=കുണ്ടുതോട്&oldid=3740574" എന്ന താളിൽനിന്ന് ശേഖരിച്ചത്