ചൈനയിലെ ഗുവാങ്ദോങ് പ്രവിശ്യയിൽസ്ഥിതിചെയ്യുന്നഒരുഅംബരചുംബിയാണ്കിംഗ്കീ 100. കിംഗ്കീ ഫിനാൻസ് സെന്റർ പ്ലാസാ എന്നും ഇത് അറിയപ്പെട്ടിരുന്നു. 441.8 മീറ്റർ ഉയരമുള്ള ഈ വിവിധോദ്ദേശ മന്ദിരത്തിൽ 100 നിലകളുണ്ട്.[2] ഈ 100 നിലകളിൽ 68 എണ്ണം എ ക്ലാസ് ഓഫീസ് സ്പേസാണ്. 22 നിലകളിലായി ഒരു സിക്സ് സ്റ്റാർ ഹോട്ടലും പ്രവർത്തിക്കുന്നു.

കിംഗ്കീ 100 Kingkey 100
കിംഗ്കീ 100
Map
അടിസ്ഥാന വിവരങ്ങൾ
നിലവിലെ സ്ഥിതിപൂർത്തിയായി
തരംഹോട്ടൽ/ ഓഫീസ്
സ്ഥാനംഷെഞ്ജെൻ
ചൈന
നിർമ്മാണം ആരംഭിച്ച ദിവസം2007
പദ്ധതി അവസാനിച്ച ദിവസംസെപ്റ്റംബർ 2011
Opening2011
ഉടമസ്ഥതകിംഗ്കീഗ്രൂപ്
Height
Architectural441.8 metres (1,449 ft)
മുകളിലെ നില427.1 metres (1,401 ft)[1]
Observatory427.1 metres (1,401 ft)[1]
സാങ്കേതിക വിവരങ്ങൾ
നിലകൾ100[2]
തറ വിസ്തീർണ്ണം220,000 square metres (2,368,060 sq ft)[3]
Lifts/elevators66[1]
രൂപകൽപ്പനയും നിർമ്മാണവും
വാസ്തുശില്പിടെറിഫാരെൽആൻഡ്പാർട്നേർസ്[1]
Structural engineerഅറുപ്[1]
References
[1]

ഇന്ന് ഷെൻഷെങിലെ ഏറ്റവും ഉയാരമുള്ളകെട്ടിടം കിംഗ്കീ100 ആണ്കൂടാതെ ലോകത്തിൽ വെച്ച് 9-ആം സ്ഥാനവും.


ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. 1.0 1.1 1.2 1.3 1.4 1.5 "KK100 - The Skyscraper Center". CTBUH. Retrieved 29 August 2013.
  2. 2.0 2.1 "Kingkey Finance Tower". Emporis.com. Retrieved 2007-12-22.
  3. "Kingkey Finance Tower". Terry Farrel and Partners. Retrieved 2011-06-01.

പുറത്തേക്കുള്ളകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കിംഗ്കീ_100&oldid=3650942" എന്ന താളിൽനിന്ന് ശേഖരിച്ചത്