കാശ്മീരി ഹിന്ദുക്കളെ ഉന്മൂലനം ചെയ്ത സംഭവം

ചരിത്രസംഭവം

1990 ജനുവരി 19 -ന് കാശ്മീർ താഴ്വരയിലുള്ള ഭൂരിഭാഗം കാശ്മീരി പണ്ഡിറ്റുകളെയും അവിടെ നിന്നും തുടർച്ചയായ ഭീഷണി വഴി അക്രമോൽസുകരായ കാശ്മീർ മുസ്ലീംകളും മുസ്ലീം പ്രക്ഷോഭകാരികളും ചേർന്ന് നാടുവിടാൻ നിർബന്ധമാക്കിയ സംഭവമാണ് കാശ്മീരി ഹിന്ദുക്കളെ ഉന്മൂലനം ചെയ്ത സംഭവം (Ethnic cleansing of Kashmiri Hindus). ഈ സംഭവത്തിൽ നാടുവിടേണ്ടിവന്ന പണ്ഡിറ്റുകളുടേ സംഖ്യ ഒരു ലക്ഷത്തിനും[4] മൂന്നര ലക്ഷത്തിനും മധ്യത്തിലാണെന്നു കരുതുന്നു.[5]

Exodus of Kashmiri Hindus
Insurgency in Jammu and Kashmir-യുടെ ഭാഗം
Jammu-Kashmir-Ladakh.svg
Kashmir Valley in color green
തിയതി1989 and afterwards[1]
സ്ഥലം
ലക്ഷ്യങ്ങൾഇസ്ലാമികവത്കരണം, മതപരമായ ഉൻമൂലനം, ഇന്ത്യയിൽ നിന്ന് സ്വാതന്ത്ര്യം, പാകിസ്‌താനുമായി ലയിക്കൽ, ഷരിയ നിയമം നടപ്പാക്കിപ്പിക്കൽ[2]
മാർഗ്ഗങ്ങൾRape, targeted killing, murder, threats, kidnapping
ഫലംMass Migration of Kashmiri Hindus
Casualties
Death(s)200-1,341[3]

അവലംബംതിരുത്തുക

  1. Waldman, Amy (25 മാർച്ച് 2003). "Kashmir Massacre May Signal the Coming of Widespread Violence". The New York Times. മൂലതാളിൽ നിന്നും 11 ഫെബ്രുവരി 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 10 ഫെബ്രുവരി 2017.
  2. Warikoo, K., ed. (2010). Religion and Security in South and Central Asia. Routledge. p. 78. ISBN 9781136890192.
  3. "The Exodus of Kashmiri Pandits". European Foundation for South Asian Studies. ജൂലൈ 2017. മൂലതാളിൽ നിന്നും 1 ജൂലൈ 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 14 ഓഗസ്റ്റ് 2018. Cite journal requires |journal= (help)
  4. Bose 1997, p. 71, Rai 2004, p. 286,Metcalf & Metcalf 2006, p. 274
  5. https://books.google.com/books?id=3vBIxiC4pwcC&pg=PA25&dq=350,000+kashmiri+pandits&hl=en&sa=X&ved=0CDsQ6AEwBmoVChMIhZD5tvL5yAIVA4qUCh0bygi5#v=onepage&q=350%2C000%20kashmiri%20pandits&f=false

കുറിപ്പുകൾതിരുത്തുക