കാളർകുഴി

മൂക്കന്നൂർ ഗ്രാമ പഞ്ചായത്തിലെയും തുറവൂർ ഗ്രാമപഞ്ചായത്ത് ഭാഗമായ പ്രദേശം കാർഷികമായി മുന്നിട്ടുനിൽക്കുന്നു മൂക്കന്നൂർ തുറവൂർ ഗ്രാമ പഞ്ചായത്തുകളുടെ അതിർത്തി എന്നറിയപ്പെടുന്ന കാളർകുഴി പാലമാണ് ചാലക്കുടി ഇടതുകര കനാൽ ഒരു ഭാഗം ഈ പാലത്തിലൂടെയാണ് കടന്നുപോകുന്നത് ആരാധനാലയങ്ങൾ

നിരവധി ഫർണിച്ചർ യൂണിറ്റുകൾ ഉള്ള ഒരു പ്രദേശമാണ് കാളർകുഴി  മാഞ്ഞാലി തോട് ന്റെ ഒരു ഭാഗമായ ആറാട്ടുപുഴ പ്രദേശത്തിലൂടെ ആണ് കടന്നു പോകുന്നത് 
ഈ പ്രദേശത്തുള്ളവർക്ക് ജലസേചനത്തിന് ഉപകാരപ്രദമാണ്
ആരാധനാലയങ്ങൾ
സെന്റ് ജോസഫ് കപ്പേള
"https://ml.wikipedia.org/w/index.php?title=കാളർകുഴി&oldid=3320227" എന്ന താളിൽനിന്ന് ശേഖരിച്ചത്