ഏതെങ്കിലും വിധത്തിൽ ശാരീരികമായ പ്രവർത്തനങ്ങൾ അടങ്ങുന്നതും, ഒരു പ്രത്യേക നിയമാവലി ഉള്ളതും വിനോദത്തിനായി ചെയ്യുന്നതുമായ പ്രവൃത്തിയെയാണ് കായികവിനോദം അഥവാ സ്പോർട്സ് എന്ന് പറയുന്നത്. ലോകത്ത് നിലനിൽക്കുന്ന വിവിധയിനം കായിക വിനോദങ്ങളുടെ ഒരു പട്ടിക താഴെ വിവരിച്ചിരിക്കുന്നു.

കായിക വിനോദങ്ങൾ തിരിച്ച്തിരുത്തുക

വെള്ളത്തിലുള്ള കളികൾതിരുത്തുക

ബാൾ ഉപയോഗിച്ചുള്ളത്തിരുത്തുക

നീന്തൽ മത്സരങ്ങൾതിരുത്തുക

പ്രധാന ലേഖനം: നീന്തൽ മത്സരം

വെള്ളത്തിനടിയിലെ നീന്തൽതിരുത്തുക

ആർച്ചറി (Archery)തിരുത്തുക

 
Members of the Gotemba Kyūdō Association demonstrate Kyūdō.
പ്രധാന ലേഖനം: Archery

റേസിംഗ് മത്സരങ്ങൾ (Auto racing)തിരുത്തുക

4
The unnamed parameter 2= is no longer supported. Please see the documentation for {{columns-list}}.

ബാറ്റും ബോളും ഉപയോഗിച്ചുള്ളത്തിരുത്തുക

പ്രധാന ലേഖനം: Bat-and-ball

ബോർഡ്‌സ്പോർട്സ്തിരുത്തുക

 
Skateboard vert jump at the Sprite urban games 2006 in London.
 
Snowboard figure at the 2008 Shakedown
 
Surfing in Hawaii
പ്രധാന ലേഖനം: ബോർഡ്‌സ്പോർട്സ്

ഏതെങ്കിലും തരത്തിലുള്ള ബോർഡ് ഉപയോഗിക്കുന്ന കളികളെയാണ് ബോർഡ്‌സ്പോർട്സ് എന്നു പറയുന്നത്.

ബൌളിംഗ്തിരുത്തുക

പ്രധാന ലേഖനം: ബൌളിംഗ്

ക്യാച്ച് ഗെയിംസ്തിരുത്തുക

1
The unnamed parameter 2= is no longer supported. Please see the documentation for {{columns-list}}.

ക്ലൈംബിംഗ്തിരുത്തുക

സൈക്ലിംഗ്തിരുത്തുക

ബൈ സൈക്കിൾ അല്ലെങ്കിൽ യുണിസൈക്കിൾ ഉപയോഗിച്ചുള്ള കായിക വിനോദങ്ങളെയാണ് സൈക്ലിംഗ് വിനോദങ്ങൾ എന്ന് പറയുന്നത്.

ബൈസൈക്കിൾതിരുത്തുക

പ്രധാന ലേഖനം: Bicycle

സ്കൈബോബ്തിരുത്തുക

യുണിസൈകിൾതിരുത്തുക

കോമ്പാക്ട് സ്പോർട്സ്തിരുത്തുക

പ്രധാന ലേഖനം: Combat sport

രണ്ട് പേർ പരസ്പരം മത്സരിക്കുന്നതോ, പോരാടുന്നതോ ആയ രീതിയിലുള്ള കായിക വിനോദങ്ങളാണ് പൊതുവേ കോമ്പാക്ട് സ്പോർട്സ് വിഭാഗത്തിൽ പെടുന്നത്. രണ്ടു പേർ മത്സരിക്കുന്നതിന് ഓരോ രീതിയിലുള്ള മത്സരത്തിനനുസരിച്ച് നിയമാവലികൾ ഉണ്ടാകും.

ഗ്രാപ്ലീംഗ്തിരുത്തുക

 
Lima Lima aerobatics team performing over Louisville.

സ്കിർമിഷ്തിരുത്തുക

ആയുധ മത്സരങ്ങൾതിരുത്തുക

സ്ട്രൈകിംഗ്തിരുത്തുക

മിക്സ്ഡ് / ഹൈബ്രിഡ്തിരുത്തുക

ക്യൂ സ്പോർട്സ്തിരുത്തുക

പ്രധാന ലേഖനം: Cue sports

ഡാൻസ്തിരുത്തുക

 
Three ballet dancers performing a grand jeté jump

ഇക്വിൻ സ്പോർട്സ്തിരുത്തുക

പ്രധാന ലേഖനം: Equestrianism

കുതിരയെ ഉപയോഗിച്ചുകൊണ്ടുള്ള കായികവിനോദമാണ് ഇത്

ഫിഷിംഗ്തിരുത്തുക

പ്രധാന ലേഖനം: സ്പോർട്സ് ഫിഷിംഗ്

ഫ്ലൈയിംഗ് ഡിസ്ക് സ്പോർട്സ്തിരുത്തുക

പ്രധാന ലേഖനം: Flying disc games

ഫ്ലൈയിംഗ് സ്പോർട്സ്തിരുത്തുക

എയർ‌പ്ലേൻതിരുത്തുക

ബലൂണിംഗ്തിരുത്തുക

ഫുട്ബാൾ കുടുംബംതിരുത്തുക

പ്രധാന ലേഖനം: ഫുട്ബോൾ

ജിംനാസ്റ്റിക്സ്തിരുത്തുക

ഹാൻഡ്‌ബാൾ കുടുംബംതിരുത്തുക

 
Basketball player Dwight Howard making a slam dunk at 2008 Summer Olympic Games

Handball games often have similarities to racquet or catch games.

ഹോക്കി കുടുംബംതിരുത്തുക

പ്രധാന ലേഖനം: ഹോക്കി

ഹണ്ടിംഗ്തിരുത്തുക

പ്രധാന ലേഖനം: Hunting

ബ്ലഡ് സ്പോർട്സ് എന്നും ഇതിനെ പറയാറുണ്ട്.

കൈറ്റ് സ്പോർട്സ്തിരുത്തുക

പട്ടം ഉപയോഗിച്ചുള്ള കായികവിനോദങ്ങളെയാണ് കൈറ്റ് സ്പോർട്സ് എന്നു പറയുന്നത്.

മിക്സ്ഡ് ഡിസിപ്ലിൻതിരുത്തുക

 
The three components of triathlon: swimming, cycling, running

മോട്ടോർ ബോട്ട് റേസിംഗ്തിരുത്തുക

മോടോർ സൈക്കിൽ റേസിംഗ്തിരുത്തുക

പ്രധാന ലേഖനം: Motorcycle racing

പാഡിൽ സ്പോർട്സ്തിരുത്തുക

കാനോയിംഗ്തിരുത്തുക

കയാകിംഗ്തിരുത്തുക

റാഫ്റ്റിംഗ്തിരുത്തുക

 
Rafting

റോവിംഗ്തിരുത്തുക

പാരച്യൂടിംഗ്തിരുത്തുക

 
Wingsuit flying
പ്രധാന ലേഖനം: Parachuting

പോളോതിരുത്തുക

റാക്കറ്റ് സ്പോർട്സ്തിരുത്തുക

റാക്കറ്റ് ഉപയോഗിച്ചുള്ള കായികവിനോദങ്ങളാണ് ഇവ.

റേഡിയോ സ്പോർട്സ്തിരുത്തുക

റേഡിയോ ഉപയോഗിച്ചുകൊണ്ടുള്ള കായികവിനോദങ്ങളാണ് ഇവ.

റിമോട് കണ്ട്രോൾതിരുത്തുക

ഓട്ടമത്സരങ്ങൾതിരുത്തുക

 
200 meters sprint

തുഴയൽ (Sailing)തിരുത്തുക

 
Windsurfing

സ്കീയിംഗ് (Skiing)തിരുത്തുക

പ്രധാന ലേഖനം: Skiing

സ്ലെഡ് സ്പോർട്സ്തിരുത്തുക

ഷൂടിംഗ് സ്പോർട്സ്തിരുത്തുക

പ്രധാന ലേഖനം: Shooting sports

ഏതെങ്കിലും വിധത്തിലുള്ള ഷൂടിംഗ് ഉപകരണം ഉപയോഗിച്ചുകൊണ്ടുള്ള കായികവിനോദമാണ് ഇത്.

സ്ട്രീറ്റ് സ്റ്റണ്ട്സ്തിരുത്തുക

പ്രധാന ലേഖനം: Street stunts

ടാഗ് കളികൾ (Tag Games)തിരുത്തുക

പ്രധാന ലേഖനം: Tag (game)

നടത്തംതിരുത്തുക

ഭാരമുയർത്തൽ (Weightlifting‌)തിരുത്തുക

പ്രധാന ലേഖനം: Weightlifting

മൈൻഡ് സ്പോർട്സ്തിരുത്തുക

പ്രധാന ലേഖനം: Mind sports

മനുഷ്യമനസ്സ് ഉപയോഗിച്ചുള്ള കളികളാണ് ഇവ. ഇത്തരം കളികളിൽ ശാരീരികമായി വലിയ അദ്ധ്വാനമില്ലാത്തതുകൊണ്ട് ഈ വിഭാഗത്തിലെ പലതും ഒരു കായികവിനോദമായി ചിലർ അംഗീകരിക്കറിക്കാറില്ല. പക്ഷേ, ചില പ്രധാന കളികൾ അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ളവയാണ്.

കാർഡ് കളികൾതിരുത്തുക

പ്രധാന ലേഖനം: Card Games

സ്പീഡ് ക്യൂബിംഗ്തിരുത്തുക

തന്ത്രപരമായ ബോർഡ് കളികൾതിരുത്തുക

മത്സര വീഡിയോ ഗെയിമുകൾതിരുത്തുക

പല മത്സര വീഡിയോ ഗെയിമുകളും മൈൻഡ് സ്പോർട്സ് ആയി കണക്കാക്കപ്പെടുന്നു. മത്സര അടിസ്ഥാനത്തിൽ ലോകത്തെമ്പാടും കളിക്കുന്ന ചിലവ താഴെ പ്പറയുന്നു.

ഇതര വിഭാഗങ്ങൾതിരുത്തുക

എയർ സ്പോർട്സ്തിരുത്തുക

അനിമൽ സ്പോർട്സ്തിരുത്തുക

ഏതെങ്കിലും വിധത്തിൽ മൃഗങ്ങളോ, പക്ഷികളോ ഉൾപ്പെട്ട കായികവിനോദങ്ങളാണ് ഇവ.

അത്‌ലറ്റിക്‌സ് (ട്രാക്ക് ആൻഡ് ഫീൽഡ്)തിരുത്തുക

 
Pole vault

ഇലക്ട്രോണിക്സ് സ്പോർട്സ്തിരുത്തുക

ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ഉപയോഗിച്ച് ഉള്ള കായികവിനോഡങ്ങളാണ് ഇവ.

Endurance sportsതിരുത്തുക

മറ്റുള്ളവതിരുത്തുക

സ്കേറ്റിംഗ് സ്പോർട്സ്തിരുത്തുക

സ്നോ സ്പോർട്സ്തിരുത്തുക

 
A snowborder and a skier
 
A ski jumper using the V-style
 
Freestyle skiing

മഞ്ഞിൽ നടത്തുന്നതായ കായികവിനോദങ്ങൾ താഴെപ്പറയുന്നു.

സ്കീബോർഡിംഗ്

സ്ട്രെങ്ത് സ്പോർട്സ്തിരുത്തുക

 
ആം റെസിലിംഗ്

ടേബിൾ സ്പോർട്സ്തിരുത്തുക

 
Chess
 
Pool balls

ടാർജെറ്റ് സ്പോർട്സ്തിരുത്തുക

Sports where the main objective is to hit a certain target. ഒരു പ്രത്യേക വസ്തുവിനെ ഉന്നം വച്ച് കൊള്ളിക്കുന്ന പ്രധാന ലക്ഷ്യമായിട്ടുള്ള കായിക വിനോദങ്ങൾ താഴെപ്പറയുന്നു.

ടീം സ്പോർട്സ്തിരുത്തുക

ടീമുകൾ ഉൾപ്പെടുന്ന തരം കായിക വിനോദങ്ങൾ.

4
The unnamed parameter 2= is no longer supported. Please see the documentation for {{columns-list}}.

വാട്ടർ സ്പോർട്സ്തിരുത്തുക

1
The unnamed parameter 2= is no longer supported. Please see the documentation for {{columns-list}}.

വിൻഡ് സ്പോർട്സ്തിരുത്തുക

കാറ്റ് ഉപയോഗപ്പെടുത്തുന്ന കായികവിനോദങ്ങൾ.

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക