കാതറീൻ സെറ്റ ജോൺസ് (/ˈziːtə/; ജനനം : 25 സെപ്റ്റംബർ 1969)  വെയിൽസിൽനിന്നുള്ള ഒരു നടിയാണ്. സ്വാൻസീയിൽ ജനിക്കുകയും വളരുകയം ചെയ്ത കാതറീൻ വളരെ ചെറുപ്പത്തിൽത്തന്നെ ഒരു അഭിനേത്രിയാകണമെന്ന ആഗ്രഹം കൊണ്ടുനടന്നിരുന്നു. ലണ്ടനിലെ ആർട്സ് എഡ്യൂക്കേഷണൽ സ്കൂളിൽ പഠനം നടത്തിയിരുന്നു. ഫ്രഞ്ച്-ഇറ്റാലിയൻ സിനിമായ 1001 Nights (1990) ആയിരുന്നു ആദ്യചിത്രം. അതിനുശേഷം ബ്രീട്ടീഷ് The Darling Buds of May (1991–93) പോലെയുള്ള ടെലിവിഷൻ സീരിയലുകളിൽ സജീവമായി.

Catherine Zeta-Jones
CBE
Zeta-Jones at the 2012 Tribeca Film Festival.
ജനനം
Catherine Zeta Jones

(1969-09-25) 25 സെപ്റ്റംബർ 1969  (54 വയസ്സ്)
തൊഴിൽActress
ജീവിതപങ്കാളി(കൾ)
(m. 2000)
കുട്ടികൾ2
പുരസ്കാരങ്ങൾFull list
വെബ്സൈറ്റ്catherinezetajones.com

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=കാതറീൻ_സെറ്റ_ജോൺസ്&oldid=2513251" എന്ന താളിൽനിന്ന് ശേഖരിച്ചത്