കാട്ടുപൂക്കൾ

മലയാള ചലച്ചിത്രം

1965-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കാട്ടുപൂക്കൾ. ഗിരിമൂവീസിനു വേണ്ടി നൃത്തസംവിധായകായ തങ്കപ്പൻ സംവിധാനം ചെയ്തവതരിപ്പിച്ച ഈ ചിത്രം 1965 മാർച്ച് 9-തിന് പ്രദർശനം തുടങ്ങി. കണ്മണി ഫിലിംസായിരുന്നു വിതരണക്കാർ.[1]

കാട്ടുപൂക്കൾ
സംവിധാനംകെ. തങ്കപ്പൻ
നിർമ്മാണംകെ. തങ്കപ്പൻ
രചനപൊൻകുന്നം വർക്കി
തിരക്കഥപൊൻകുന്നം വർക്കി
അഭിനേതാക്കൾമധു
തിക്കുറിശ്ശി
അടൂർ ഭാസി
എസ്.പി. പിള്ള
ദേവിക
ഫിലോമിന
സംഗീതംജി. ദേവരാജൻ
ഗാനരചനഓ.എൻ.വി. കുറുപ്പ്
ചിത്രസംയോജനംകെ.ബി. സിംഗ്
സ്റ്റുഡിയോസിറ്റാഡൽ
റിലീസിങ് തീയതി03/09/1965
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

പിന്നണിഗായകർ തിരുത്തുക

അണിയറപ്രവർതകർ തിരുത്തുക

  • സംവിധാനം, നിർമ്മാണം - കെ. തങ്കപ്പൻ
  • കഥ, തിരക്കഥ, സംഭാഷണം. - പൊൻകുന്നം വർക്കി
  • ഗാനരചന - ബാലമുരളി
  • സംഗീതം - ജി. ദേവരാജൻ
  • ഛായാഗ്രഹണം - എൻ.ആർ. പിള്ള
  • ശബ്ദലേഖനം - ലൂക്കോസ്, വിമലൻ
  • ചിത്രസംയോജനം - കെ.ബി. സിംഗ്
  • സ്റ്റുഡിയോ - സിറ്റാഡൽ

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

മുഴുനീള ചലച്ചിത്രം കാട്ടുപൂക്കൾ (1965

"https://ml.wikipedia.org/w/index.php?title=കാട്ടുപൂക്കൾ&oldid=3311663" എന്ന താളിൽനിന്ന് ശേഖരിച്ചത്