പ്രധാന മെനു തുറക്കുക

തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തുള്ള ഒരു ഹിന്ദുമഠമാണ് കാഞ്ചി കാമകോടിപീഠം (Kanchi Kamakoti Peetham). പഞ്ചഭൂതസ്ഥലങ്ങളിൽ ഒന്നാണ് കാഞ്ചീപുരം. പഞ്ചഭൂതസ്ഥലങ്ങൾ ഇവയാണ്; ഭൂമി (കാഞ്ചീപുരം), ആകാശം (ചിദംബരം), വായു (കാളഹസ്തി), തീ (തിരുവണ്ണാമലൈ), ജലം (തിരുവണൈകോവിൽ). മഠാധിപതി ശങ്കരാചാര്യർ എന്ന് അറിയപ്പെടുന്നു.

കാഞ്ചി കാമകോടിപീഠം
Aum Om navy blue circle coral.svg
അടിസ്ഥാന വിവരങ്ങൾ
മുനിസിപ്പാലിറ്റിKanchipuram
സംസ്ഥാനംTamil Nadu
രാജ്യംഇന്ത്യ
വെബ്സൈറ്റ്www.kamakoti.org
വാസ്തുവിദ്യാ വിവരങ്ങൾ
FounderSri Adi Shankara[അവലംബം ആവശ്യമാണ്]
സ്ഥാപിത തീയതി8th Century, Traditionally 482 BC[അവലംബം ആവശ്യമാണ്]

ചരിത്രംതിരുത്തുക

ആദി ശങ്കരാചാര്യർ [1] ആണ് മഠം സ്ഥാപിച്ചത് എന്ന് വിശ്വസിക്കുന്നു, ഇക്കാര്യത്തിൽ പലതരം വിവാദങ്ങൾ ഉണ്ട്.[2][3]  70-ആമത്തെ ശങ്കരാചാര്യരായ വിജയേന്ദ്രസരസ്വതി സ്വാമികൾ ആണ് ഇപ്പോഴത്തെ മഠാധിപതി.




അവലംബംതിരുത്തുക

  1. Roshen Dalal (18 April 2014). Hinduism: An Alphabetical Guide. Penguin Books Limited. p. 613. ISBN 978-81-8475-277-9.ed
  2. Varanasi Raj Gopal Sharma (1987). Kanchi Kamakoti Math, a Myth. Ganga-Tunga Prakashan.
  3. W.R Antarkar (2001). Kanci Kamakoti Mutt : A Myth or Reality?.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=കാഞ്ചി_കാമകോടിപീഠം&oldid=3113660" എന്ന താളിൽനിന്ന് ശേഖരിച്ചത്