കവാടം:സമകാലികം/2018 സെപ്റ്റംബർ 11
{{Current events|year=2018|month=09|day=11|content=
- കുറ്റകൃത്യവും നിയമവും
- ഇറാഖ് ഏഴു തീവ്രവാദികളെ Dhi Qarൽ വധശിക്ഷയ്ക്ക് വിധിക്കുന്നതായി പ്രഖ്യാപിച്ചു. ഇവരെ ഇന്നലെ തൂക്കിലേറ്റിയെന്നും അവർ പറയുന്നു. (ഗൾഫ് വാർത്തകൾ)
- അന്താരാഷ്ട്ര ബന്ധങ്ങൾ
- Eritrean–Ethiopian border conflict, Eritrea–Ethiopia relations
- 20 വർഷത്തിന് ശേഷം ആദ്യമായി എരിട്രിയ-എത്യോപ്യ അതിർത്തി തുറന്നു. (ന്യൂ യോർക്ക് ടൈംസ്)
- ദുരന്തങ്ങളും അപകടങ്ങളും
- ദക്ഷിണേന്ത്യയിലെ ഒരു ഹൈന്ദവ ക്ഷേത്രത്തിൽ നിന്നും തീർത്ഥാടകരുമായി പോയ ബസ്സ് മറഞ്ഞ് 45 പേർ മരിച്ചു. 25 ഓളം പേർക്ക് പരിക്കേറ്റു. (ദി ഇന്ത്യൻ എക്സ്പ്രസ്സ്)
- രാഷ്ട്രീയവും തിരഞ്ഞെടുപ്പും
- 2018 Atlantic hurricane season
- ഫ്ലോറെൻസ് കടന്നുകയറ്റം ഈസ്റ്റ് കോസ്റ്റിൽ ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ ഡൊണാൾഡ് ട്രംപ് പ്രെസിഡെൻഷ്യൽ കാമ്പെയ്ൻ തിരഞ്ഞെടുപ്പിന് മുന്നോടിയായി മിസോറിയിലേക്കുള്ള ഒരു റാലി ഒഴിവാക്കി.(പൊളിറ്റിക്കോ)
- 2017–18 Spanish constitutional crisis
- നൂറുകണക്കിന് കാറ്റലോണിയയിലെ റിപ്പബ്ലിക്കുകൾ കാറ്റലോണിയ ദിനത്തിൽ [[സ്പെയിൻ|സ്പെയിനിൽ നിന്നും സ്വാതന്ത്ര്യത്തിനും ജയിലിൽ കഴിയുന്ന ഉന്നത വിഭാഗക്കാരെ മോചിതരാക്കുകയും വേണമെന്ന ആവശ്യവുമായി ഒരു ശരത്കാല പ്രതിഷേധം ആരംഭിച്ചു. (ഫോക്സ് ന്യൂസ്) (എബിസി ന്യൂസ്)
}}