കവാടം:ജ്യോതിശാസ്ത്രം/സംഭവങ്ങൾ/2021 സെപ്റ്റംബർ

സെപ്റ്റംബർ 2: ബുധൻ കൂടിയ പൂർവ്വ ആയതിയിൽ. സൂര്യാസ്തമയത്തിനി ശേഷം പടിഞ്ഞാറൻ ചക്രവാളത്തിൽ കാണാം. കാന്തിമാനം 0.1.
സെപ്റ്റംബർ 3: റഷ്യൻ ബഹിരാകാശസഞ്ചാരികളായ ഒളിഗ് നോവിസ്കിയും പ്യോട്ര ഡുബോവും നൗക്ക മൾട്ടിപർപ്പസ് മൊഡ്യൂൾ സ്ഥാപിക്കുന്നതിനു വേണ്ടി അന്താരാഷ്ടി ബഹിരാകാശ നിലയത്തിനു പുറത്തിറങ്ങുന്നു.
സെപ്റ്റംബർ 6: അമാവാസി
സെപ്റ്റംബർ 9: ശുക്രന്റെയും ചന്ദ്രന്റെയും സംയോഗം. 4 ഡിഗ്രി വരെ അടുക്കുന്നു.
സെപ്റ്റംബർ 13: ബുധൻ കൂടിയ പൂർവ്വ ആയതിയിൽ. സൂര്യാസ്തമയത്തിനി ശേഷം പടിഞ്ഞാറൻ ചക്രവാളത്തിൽ കാണാം. കാന്തിമാനം 0.1.
ഉത്രം ഞാറ്റുവേല തുടങ്ങും.
സെപ്റ്റംബർ 14: നെപ്റ്റ്യൂൺ ഓപ്പോസിഷനിൽ. കാന്തിമാനം 7.8
വൺവെബ് ഇന്റർനെറ്റ് കോൺസ്റ്റലേഷന്റെ 34 പേടകങ്ങൾ വിക്ഷേപിക്കുന്നു.
സെപ്റ്റംബർ 16: കന്നി സംക്രമം
സെപ്റ്റംബർ 18: ചന്ദ്രൻ, ശനി എന്നിവയുടെ സംയോഗം. അകലം 3ഡിഗ്രി.
സെപ്റ്റംബർ 20: പൗർണ്ണമി.
സെപ്റ്റംബർ 22: തുലാവിഷുവം
സെപ്റ്റംബർ 27: അത്തം ഞാറ്റുവേല തുടങ്ങും.