കവാടം:ജ്യോതിശാസ്ത്രം/സംഭവങ്ങൾ/2020 സെപ്റ്റംബർ

സെപ്റ്റംബർ 1: ഛിന്നഗ്രഹം 2011 ES4 ഭൂമിയുടെ 75,000 കി.മീറ്റർ സമീപത്തു കൂടി കടന്നു പോകുന്നു.
സെപ്റ്റംബർ 2 : പൗർണ്ണമി
സെപ്റ്റംബർ 6 : ചന്ദ്രൻ, ചൊവ്വ എന്നിവയുടെ സംഗമം
സെപ്റ്റംബർ 13 : ഉത്രം ഞാറ്റുവേല തുടങ്ങുന്നു
സെപ്റ്റംബർ 14 : ചന്ദ്രൻ, ശുക്രൻ എന്നിവയടെ സംഗമം
സെപ്റ്റംബർ 16 : സൂര്യൻ കന്നി നക്ഷത്രരാശിയിലേക്ക് കടക്കുന്നു
സെപ്റ്റംബർ 17 : അമാവാസി
സെപ്റ്റംബർ 22 : തുല്യസമരാത്ര ദിനം (തുലാവിഷുവം)
സെപ്റ്റംബർ 25 : വ്യാഴം, ശനി, ചന്ദ്രൻ എന്നിവയുടെ സംഗമം
സെപ്റ്റംബർ 26 : അത്തം ഞാറ്റുവേല തുടങ്ങുന്നു.