ജൂൺ 5 : പൗർണ്ണമി.
ഉപഛായാ ചന്ദ്രഗ്രഹണം. 11.15 pm മുതൽ ജൂൺ 6ന് 2.34 am വരെ.
പുണർതം ഞാറ്റുവേല തുടങ്ങുന്നു
ജൂൺ 8 : ചന്ദ്രൻ, ശനി, വ്യാഴം എന്നിവ അടുത്തു വരുന്നു.
ജൂൺ 12 : ചൊവ്വ, ചന്ദ്രൻ എന്നിവ അടുത്തു വരുന്നു
ജൂൺ 16 : സൂര്യൻ കർക്കടകം രാശിയിലേക്ക് കടക്കുന്നു
ജൂൺ 19 : ശുക്രൻ, ചന്ദ്രൻ എന്നിവ അടുത്തു വരുന്നു
പൂയം ഞാറ്റുവേല തുടങ്ങുന്നു
ജൂൺ 20 : ഗ്രീഷ്മ അയനാന്തം
ജൂൺ 21 : ഭാഗിക സൂര്യഗ്രഹണം. രാവിലെ 10.09 മുതൽ ഉച്ചക്കു ശേഷം 1.20 വരെ.
ജൂൺ 30 : ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ച് ഫ്ലോറിഡയിൽ നിന്ന് മൂന്നാം തലമുറ നാവിഗേഷൻ ഉപഗ്രഹം വിക്ഷേപിക്കുന്നു.