കവാടം:ജ്യോതിശാസ്ത്രം/സംഭവങ്ങൾ/2019 മാർച്ച്

മാർച്ച് 5 : പൂരോരുട്ടാതി ഞാറ്റുവേല തുടങ്ങുന്നു.
മാർച്ച് 6 : അമാവാസി.
മാർച്ച് 15 : മീനം രാശിയിലേക്ക് സൂര്യൻ കടക്കുന്നു.
മാർച്ച് 18 : ഉത്രട്ടാതി ഞാറ്റുവേല തുടങ്ങുന്നു.
മാർച്ച് 20 : പൂർവ്വവിഷുവം
മാർച്ച് 21 : പൗർണ്ണമി