ജൂൺ 2: പൗർണ്ണമി
ജൂൺ 6: ശുക്രൻ സൂര്യനിൽ നിന്ന് കിഴക്കു ഭാഗത്തേക്ക് ഏറ്റവും കൂടിയ അകലത്തിൽ.
ജൂൺ 16: അമാവാസി.
ജൂൺ 21: ഉത്തരായനാന്തം.
ജൂൺ 24: ബുധൻ സൂര്യനിൽ നിന്നും പടിഞ്ഞാറു ഭാഗത്തേക്ക് ഏറ്റവും കൂടിയ അകലത്തിൽ.