കവാടം:ജ്യോതിശാസ്ത്രം/സംഭവങ്ങൾ/2013 മാർച്ച്

മാർച്ച് 10:- ധൂമകേതു പാൻസ്റ്റാർസ് സൂര്യനോട് ഏറ്റവും അടുത്തെത്തുന്നു.
മാർച്ച് 11:- അമാവാസി
മാർച്ച് 17:- ചന്ദ്രനും വ്യാഴവും സംഗമിക്കുന്നു.
മാർച്ച് 20:- മേഷാദി
മാർച്ച് 27:- പൗർണ്ണമി