കവാടം:ജ്യോതിശാസ്ത്രം/സംഭവങ്ങൾ/2013 ഓഗസ്റ്റ്

4 ആഗസ്റ്റ്:: വ്യാഴവും ചന്ദ്രനും അടുത്തു വരുന്നു.

6 ആഗസ്റ്റ്: അമാവാസി

10 ആഗസ്റ്റ്: ശുക്രനും ചന്ദ്രനും അടുത്ത്.

12 ആഗസ്റ്റ്: പെർസീദ് ഉൽക്കാവർഷം

13 ആഗസ്റ്റ്:: ശനിയും ചന്ദ്രനും അടുത്ത്.

21 ആഗസ്റ്റ്:: പൗർണ്ണമി.