...ജി.പി.എൽ അനുമതിപത്രമുള്ള ഒരു ഡെസ്ക്ടോപ്പ് പ്ലാനറ്റോറിയം സോഫ്റ്റ്വെയറാണ് സ്റ്റെല്ലേറിയം.

...ന്യൂട്ടോണിയൻ ടെലിസ്കൊപ്പുകൾ ചെലവ് കുറഞ്ഞവയും ഉപയോഗിക്കാൻ വളരെ എളുപ്പവുമാണ്

...ജ്യോതിശാസ്ത്രജ്ഞന്മാർ നക്ഷത്രങ്ങളുടെ പ്രായം, പിണ്ഡം, രാസസംയോഗം എന്നിവ കണക്കാക്കുന്നത് നക്ഷത്രത്തിന്റെ വർണ്ണരാജി, പ്രകാശമാനം, ബഹിരാകാശത്തിലെ അതിന്റെ ചലനം എന്നിവ കണക്കാക്കിയാണ്.

...ജ്യോതിശ്ശാസ്ത്രപഠനവും ഗവേഷണവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന അന്തർദേശീയ സംഘടനയാണ് അന്തർദേശീയ ജ്യോതിശ്ശാസ്ത്ര സംഘടന

...ഖഗോളത്തിന്റെ മദ്ധ്യത്തിലൂടെയുള്ള വൃത്തവും ക്രാന്തിവൃത്തവും തമ്മിൽ സന്ധിക്കുന്ന രണ്ടു ബിന്ദുക്കളാണു് മേഷാദി, തുലാവിഷുവം എന്നിവ.