...കൊൽക്കത്തയിൽ വെച്ചു നടന്ന നൂറാം ഇന്ത്യൻ സയൻസ് കോൺഗ്രസ്സിലാണ് മംഗൾയാനെ ആദ്യപ്രഖ്യാപനമുണ്ടായത്.

...മംഗൾയാന്റെ നിർമാണം വളരെ പെട്ടെന്ന് പതിനഞ്ചു മാസം കൊണ്ടാണ് പൂർത്തിയാക്കിയത്.

...ഓറിയൺ നക്ഷത്രരാശിയെ കുറിച്ചുള്ള ഏറ്റവും പഴയ രേഖപ്പെടുത്തലുകൾ കണ്ടെത്തിയിട്ടുള്ളത് ജർമ്മനിയിലെ ആക് താഴ്വരയിലുള്ള ഒരു ഗുഹയിൽ നിന്നാണ്

...സൗരയൂഥത്തിന്റെ ശൈശവ ദിശയിൽ സൂര്യനടുത്തായി രൂപപ്പെടുകയും വലിയ ഗ്രഹങ്ങളുടെ ഗുരുത്വാകർഷണ പ്രഭാവത്തിന് വിധേയമായി അകലങ്ങളിലേക്ക് ചിതറിമാറുകയും ചെയ്ത വസ്തുക്കൾ ചേർന്നാണ് ഒർട്ട് മേഘം രൂപപ്പെട്ടത്

...ചൊവ്വയുടെ കട്ടികൂടിയ ക്രയോസ്ഫിയറിന്റെ കീഴെയായി വലിയ അളവിൽ ജലഹിമം നിലവിലുണ്ട് എന്നാണ്‌ അനുമാനിക്കപ്പെടുന്നത്