കവാടം:ജ്യോതിശാസ്ത്രം/കേരളത്തിലെ ആകാശം/2009 ഓഗസ്റ്റ്

2009 ഓഗസ്റ്റ് മാസത്തെ ആകാശം. ഓഗസ്റ്റ് 15 ന് രാത്രി 8 മണിക്കുള്ള ദൃശ്യമാണിത്. വ്യാഴം, കന്നി രാശി തുടങ്ങിയവയെ എളുപ്പത്തിൽ കാണാം കുഭം രാശിക്കടുത്തായി വ്യാഴത്തെ എളുപ്പം കണ്ടെത്താം.