സൗരവ് ഗാംഗുലി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരമാണ്. ഇടംകയ്യൻ ബാറ്റ്സ്മാനും വലംകയ്യൻ ബൌളറുമായ ഗാംഗുലി 2000 മുതൽ 2005 വരെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകനായിരുന്നു.