കവാടം:ക്രിക്കറ്റ്/ചിത്രം/2010 ആഴ്ച 17
സ്റ്റീവ് റോജർ വോ ഓസ്ട്രേലിയയുടെ പ്രമുഖ ക്രിക്കറ്റ് താരമായിരുന്നു. 1999 മുതൽ 2004 വരെ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ നായകനായിരുന്ന വോ 1999-ൽ തന്റെ ടീമിനെ ലോകകപ്പ് കിരീടമണിയിച്ചു. ഏറ്റവും കൂടുതൽ(168) ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങൾ കളിച്ചിരിക്കുന്നതും ഇദ്ദേഹമാണ്.