കടൽവാസിയായ മീനുകളിലെ ഒരു കുടുംബം ആണ് കവചിത കടൽ റോബിനുകൾ അഥവാ Armored searobins .[1][2]

Armored searobins
Illustration of Slender searobin, Peristedion gracile
Museum specimen of Peristedion species
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Family:
Peristediidae

Genera

Gargariscus
Heminodus
Paraheminodus
Peristedion
Satyrichthys
Scalicus

കുടുംബം തിരുത്തുക

Peristediidae എന്ന കുടുബത്തിൽ പെട്ട മൽസ്യങ്ങൾ ആണ് ഇവ , പൊതുവെ കവചിത കടൽ റോബിനുകൾ എന്നാണ് ഇവ അറിയപ്പെടുന്നത് , ഗുർനാർട് ജനുസിൽ പെട്ട മൽസ്യങ്ങളുമായി അടുത്ത ബന്ധം ഉള്ളവയാണ് ഇവ.

അവലംബം തിരുത്തുക

  1. Joseph S. Nelson (1994). Fishes of the World. John Wiley & Sons. ISBN 0-471-54713-1.
  2. "Scorpaeniformes". Integrated Taxonomic Information System. Retrieved 31 March 2006.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കവചിത_കടൽ_റോബിനുകൾ&oldid=2660946" എന്ന താളിൽനിന്ന് ശേഖരിച്ചത്