കല്ലൂപ്പാറ നിയമസഭാമണ്ഡലം

(കല്ലുപ്പാറ നിയമസഭാമണ്ഡലം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പത്തനംതിട്ട ജില്ലയിലെ ഒരു നിയമസഭാമണ്ഡലമായിരുന്നു കലൂപ്പാറ നിയമസഭാമണ്ഡലം

29
കല്ലൂപ്പാറ
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957-2008
വോട്ടർമാരുടെ എണ്ണം112993 (2008)
ആദ്യ പ്രതിനിഥിഎം.എം. മത്തായി, കോൺഗ്രസ്
നിലവിലെ അംഗംമണ്ഡലം നിലവിലില്ല
പാർട്ടികെ.സി.എം
മുന്നണിയു.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം1957
ജില്ലകൊല്ലം ജില്ല

2008-ലെ മണ്ഡലപുനർനിർണ്ണയത്തോടെ ഇല്ലാതായി.

പ്രതിനിധികൾ തിരുത്തുക

തിരഞ്ഞെടുപ്പുഫലങ്ങൾ തിരുത്തുക

തിരഞ്ഞെടുപ്പുകൾ [1]
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി ലഭിച്ച വോട്ടുകൾ മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ
2006[2] 112933 71871 ജോസഫ്. എം. പുതുശ്ശേരി 36088 ചെറിയാൻ ഫിലിപ്പ് 28600
2001[3] 115694 82113 ജോസഫ്. എം. പുതുശ്ശേരി 42238 റ്റി.എസ്. ജോൺ 31013
1996[4] 110536 76739 ടി.എസ്. ജോൺ 32112 ജോസഫ്. എം. പുതുശ്ശേരി 31940
1991[5] 107343 77528 ജോസഫ്. എം. പുതുശ്ശേരി 35524 റ്റി.എസ്. ജോൺ 30288
1987[6] 91220 73050 സി. എ. മാത്യു 30223 റ്റി.എസ്. ജോൺ 28467
1982[7] 81510 55396 ടി.എസ്. ജോൺ 30025 സി. എ. മാത്യു 24123
1980[8] 83676 56707 കെ.എ. മാത്യു 29399 സി. എ. മാത്യു 24261
1977[9] 75579 57850 ടി.എസ്. ജോൺ 33967 ഇ.കെ. കുര്യാക്കോസ് 17173
1970[10] 64806 49843 ടി.എസ്. ജോൺ 17894 എൻ.ടി. ജോർജ്ജ് 15431
1967 58804 45579 ജോർജ്ജ് തോമസ് 17267 എൻ.ടി. ജോർജ്ജ് 13668
1965 59063 44500 ജോർജ്ജ് തോമസ് 25422 കെ.ആ‌​ർ. കേശവപിള്ള 9774
1960 55161 46549 എം.എം. മത്തായി 32270 വിശ്വനാഥൻ നായർ 14015
1957 53646 39241 എം.എം. മത്തായി 17874 എൻ.ടി. ജോർജ്ജ് 10843

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-10-23.
  2. http://www.keralaassembly.org/kapoll.php4?year=2006&no=106
  3. http://www.ceo.kerala.gov.in/pdf/KLA/KL_2001_ST_REP.pdf
  4. https://eci.gov.in/files/file/3759-kerala-1996/
  5. https://eci.gov.in/files/file/3758-kerala-1991/
  6. https://eci.gov.in/files/file/3756-kerala-1987/
  7. https://eci.gov.in/files/file/3755-kerala-1982/
  8. http://www.ceo.kerala.gov.in/pdf/KLA/KL_1980_ST_REP.pdf
  9. http://www.ceo.kerala.gov.in/pdf/KLA/KL_1977_ST_REP.pdf
  10. https://eci.gov.in/files/file/3752-kerala-1970/