ഗ്രീസിലെ ഏറ്റവും പ്രശസ്ത നൃത്തങ്ങളിലൊന്നാണ് കലാമാഷിയാനോസ്.(Greek: Καλαματιανός) അന്തർദേശീയമായും ഗ്രീസ്, സൈപ്രസ്, എന്നിവിടങ്ങളിൽ ഉടനീളം പ്രശസ്തമായ ഒരു ഗ്രീക്ക് നാടോടിനൃത്തമാണ് ഇത്. മിക്ക ഗ്രീക്ക് നാടൻ നൃത്തങ്ങളും ഒരു എതിർ ഘടികാരദിശയിലുള്ള ഭ്രമണത്തോടെ നർത്തകികൾ കൈകോർത്തു ഒരു ചങ്ങലപോലെ നൃത്തം ചെയ്യുന്നു.

Music of Greece
General topics
Genres
Specific forms
Media and performance
Music awards
Music charts
Music festivals
Music media
Nationalistic and patriotic songs
National anthem"Hymn to Liberty"
Regional music
Related areasCyprus, Pontus, Constantinople, South Italy
Regional styles

ഇതും കാണുക തിരുത്തുക

Notes തിരുത്തുക

അവലംബം തിരുത്തുക

  • George H. Lykesas [Γιώργος Χ. Λυκέσας]. Οι Ελληνικοί Χοροί [Greek Dances]. Thessaloniki: University Studio Press, 2nd Edition, 1993.
  • Yvonne Hunt.Traditional Dance in Greek in Greek Culture. Athens 1996

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കലാമാഷിയാനോസ്&oldid=3627793" എന്ന താളിൽനിന്ന് ശേഖരിച്ചത്