(ഇംഗ്ലീഷിൽ: Cane Toad) (ശാസ്ത്രീയ നാമം: Rhinella marina) ഏറ്റവും വലിയ പോക്കാന്തവള. 10 ഇഞ്ച് നീളവും 2.5Kg ഭാരവുമുണ്ടാകും. പുൽച്ചാടി, ചീവീട്, ചെല്ലി, കൊതുക്, കോഴി, ചെറുപക്ഷികൾ ഇവയാണ് ഭക്ഷണം. അമേരിക്കയിൽ കാണപ്പെടുന്നു.

കരിമ്പൻ പോക്കാന്തവള
Canetoadmale.jpg
മുതിർന്ന ആൺതവള
Canetoadfemale.jpg
മുതിർന്ന പെൺതവള
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
R. marina
ശാസ്ത്രീയ നാമം
Rhinella marina
(Linnaeus, 1758)
"https://ml.wikipedia.org/w/index.php?title=കരിമ്പൻ_പോക്കാന്തവള&oldid=3349264" എന്ന താളിൽനിന്ന് ശേഖരിച്ചത്