ലെപ്റ്റോ എന്ന ഗ്രീക്ക് പദത്തിനർത്ഥം വളരെ ചെറുത് എന്നാണ്. എലെക്ട്രോണുകൾ മുവോണുകൾ ടാവോണുകൾ തുടങ്ങിയ മൈനസ് ചാർജ് വാഹകരോ അല്ലെങ്കിൽ അവയുടെ അനുബന്ധ ന്യൂട്രിനോകൾ എന്ന ന്യൂട്രൽ ചാർജ് വാഹകരോ ആയ ചെറിയ അടിസ്ഥാന കണങ്ങളാണിത്.


ക്വാർക് നേക്കാൾ വളരേ ചെറുതാണ് ലെപ്റ്റോണുകൾ  !

ലിയോൺ റോസ്ൻഫെൽഡ് എന്ന ശാസ്ത്രജ്ഞൻ 1948 ലാണ് ആദ്യമായി ലെപ്റ്റോൺ എന്ന വാക്ക് ഉപയോഗിച്ചത്

"https://ml.wikipedia.org/w/index.php?title=കരട്:ലെപ്റ്റോണുകൾ&oldid=4115274" എന്ന താളിൽനിന്ന് ശേഖരിച്ചത്