കന്നുകാലിയിനങ്ങളുടെ പട്ടിക

A തിരുത്തുക

Breed Image Subspecies Country/region of origin മാംസം പാൽ Draught Other
അബിഗർ ടോറസ് എത്യോപ്യ പാൽ
അബോൻഡൻസ്   ഫ്രാൻസ് മാംസം പാൽ
അബിസ്സിനിയൻ ഷോർട്ട്തോൺഡ് സെബൂ ഇൻഡികസ് എത്യോപ്യ Draught
Aceh ഇന്തോനേഷ്യ മാംസം
അച്ചാം ഇൻഡികസ് നേപ്പാൾ പാൽ
അഡാമാവ ടോറസ് നൈജീരിയ മാംസം പാൽ Draught
അഡാപ്റ്റോർ   ടോറസ്/ഇൻഡികസ് ഹൈബ്രിഡ് ഓസ്ട്രേലിയ മാംസം
ആഫ്രിക്കൻഗസ് ടോറസ്/ഇൻഡികസ് ഹൈബ്രിഡ് യുണൈറ്റഡ് സ്റ്റേറ്റ്സ്
അഫ്രികനെർ   ഇൻഡികസ് ദക്ഷിണാഫ്രിക്ക മാംസം
അഗെരൊലെസെ ടോറസ് ഇറ്റലി പാൽ
അഖൗശി   ജപ്പാൻ മാംസം One of the four കോബി breeds
അല ടൗ ടോറസ് കസാഖ്സ്ഥാൻ മാംസം പാൽ
അലംബദി ഇൻഡികസ് ഇന്ത്യ
അലതൌ കാറ്റിൽ ടോറസ് കസാഖ്സ്ഥാൻ മാംസം പാൽ
അൽബേനിയൻ ടോറസ് അൽബേനിയ പാൽ Draught
അൽബെറ
 
ടോറസ് സ്പെയിൻ മാംസം Semi-feral
അൽഡെൻനി   ടോറസ് ചാനൽ ദ്വീപുകൾ പാൽ
അലെംതെജന ടോറസ് പോർച്ചുഗൽ മാംസം Draught
അലൂഷ്യൻ വൈൽഡ് കാറ്റിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് Feral
അലിയാബ് ദിൻക ദക്ഷിണ സുഡാൻ
അലിസ്താന-സനബ്രെസ സ്പെയിൻ
അൽമൊഗെക്കർ ടോറസ് സ്വീഡൻ മാംസം Draught
അലുർ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ
അമേരിക്കൻ ടോറസ്/ഇൻഡികസ് ഹൈബ്രിഡ് യുണൈറ്റഡ് സ്റ്റേറ്റ്സ് മാംസം
അമേരിക്കൻ അൻഗസ് യുണൈറ്റഡ് സ്റ്റേറ്റ്സ്
അമേരിക്കൻ ബീഫ് ഫ്രീഷ്യൻ യുണൈറ്റഡ് സ്റ്റേറ്റ്സ്
അമേരിക്കൻ ബ്രൌൺ സ്വിസ് യുണൈറ്റഡ് സ്റ്റേറ്റ്സ്
അമേരിക്കൻ മിൽക്കിങ് ഡെവൻ   ടോറസ് യുണൈറ്റഡ് സ്റ്റേറ്റ്സ് മാംസം പാൽ Draught
അമേരിക്കൻ വൈറ്റ് പാർക്ക് ടോറസ് യുണൈറ്റഡ് സ്റ്റേറ്റ്സ് മാംസം പാൽ
അമെരിഫക്സ് ടോറസ് യുണൈറ്റഡ് സ്റ്റേറ്റ്സ് മാംസം പാൽ
അമൃത് മഹൽ   ഇൻഡികസ് ഇന്ത്യ Developed from ഹല്ലികർ cattle for war purposes
ആംസ്റ്റർഡാം ഐലാൻഡ് കാറ്റിൽ ടോറസ് ആംസ്റ്റർഡാം ദ്വീപ് Feral
അനറ്റോലിയൻ ബ്ലാക്ക് ടോറസ് ടർക്കി മാംസം പാൽ Draught
ആൻഡലൂഷ്യൻ ബ്ലാക്ക് ടോറസ് സ്പെയിൻ മാംസം Endangered
ആൻഡലൂഷ്യൻ ബ്ലോണ്ട് സ്പെയിൻ
ആൻഡലൂഷ്യൻ ഗ്രേ സ്പെയിൻ
ആഞ്ചെലിൻ കാറ്റിൽ ടോറസ് ജർമ്മനി പാൽ
അംഗോണി മലാവി
അൻഗസ്   ടോറസ് സ്കോട്ട് ലാൻഡ് മാംസം
അങ്കിന യുണൈറ്റഡ് സ്റ്റേറ്റ്സ്
അങ്കോൾ-വതുസി   ഇൻഡികസ് കിഴക്കൻ ആഫ്രിക്ക മാംസം പാൽ Draught Show
അയോസ്ത കാറ്റിൽ ടോറസ് ഇറ്റലി Draught
അപ്പൂലിയൻ പോഡോളിയൻ ഇറ്റലി
അരസെന സ്പെയിൻ
അരഡോ എത്യോപ്യ
അർജന്റൈൻ ക്രിയോലോ   ടോറസ് അർജന്റീന മാംസം പാൽ
അർജന്റൈൻ ഫ്രീഷ്യൻ അർജന്റീന
അർമോറികൻ   ടോറസ് ഫ്രാൻസ് മാംസം പാൽ
അരൗക്യൂസ കാറ്റിൽ   ടോറസ് പോർച്ചുഗൽ മാംസം പാൽ
അർസി എത്യോപ്യ
ഓസ്ട്രിയൻ മൗണ്ടൻ   ടോറസ് സ്പെയിൻ മാംസം പാൽ
ഓസ്ട്രിയൻ വാലി   ടോറസ് സ്പെയിൻ മാംസം പാൽ
ഒബ്രാക കാറ്റിൽ   ടോറസ് ഫ്രാൻസ് മാംസം പാൽ
ഓലി-അത്ത കാറ്റിൽ ടോറസ് കസാഖ്സ്ഥാൻ പാൽ
ഔരെ et സെയിന്റ്-ഗിരോൺസ്   ടോറസ് ഫ്രാൻസ് മാംസം പാൽ Draught
ഓസ്ട്രേലിയൻ ബ്രാഫോർഡ്   ടോറസ്/ഇൻഡികസ് ഹൈബ്രിഡ് ഓസ്ട്രേലിയ മാംസം
ഓസ്ട്രേലിയൻ ബ്രാങ്കസ്   ടോറസ്/ഇൻഡികസ് ഹൈബ്രിഡ് ഓസ്ട്രേലിയ മാംസം
ഓസ്ട്രേലിയൻ ചാർബ്രെ ടോറസ്/ഇൻഡികസ് ഹൈബ്രിഡ് ഓസ്ട്രേലിയ മാംസം
ഓസ്ട്രേലിയൻ ഫ്രീസിയൻ സാഹിവാൾ   ടോറസ്/ഇൻഡികസ് ഹൈബ്രിഡ് ഓസ്ട്രേലിയ പാൽ
ഓസ്ട്രേലിയൻ മിൽക്കിങ് സീബു   ടോറസ്/ഇൻഡികസ് ഹൈബ്രിഡ് ഓസ്ട്രേലിയ പാൽ
ഓസ്ട്രേലിയൻ ഷോർട്ട്തോൺ ഓസ്ട്രേലിയ മാംസം
ഓസ്ട്രിയൻ സിമ്മെൻറൽ ഓസ്ട്രേലിയ
ഓസ്ട്രിയൻ യെല്ലോ ഓസ്ട്രേലിയ
അവെറ്റോനൗ Togo
അവിലീന   ടോറസ് സ്പെയിൻ മാംസം Draught
അവിലീന-ബ്ലാക്ക് ഐബീരിയൻ   സ്പെയിൻ
അവെയ്ൽ ദിൻക ദക്ഷിണ സുഡാൻ
അയർഷയർ   ടോറസ് സ്കോട്ട് ലാൻഡ് പാൽ
അസൗക്ക് കാറ്റിൽ മാലി
അസെബാഡോ ബ്രസീൽ
അസർബൈജാൻ സെബു അസർബൈജാൻ
അസോറസ് പോർച്ചുഗൽ

B തിരുത്തുക

Breed Image Subspecies Country/region of origin മാംസം പാൽ Datura Other
ബച്ചോർ കന്നുകാലികൾ ഇൻഡികസ് ഇന്ത്യ പാൽ Draught
ബഹേരി കന്നുകാലികൾ ഇൻഡികസ് എറിത്രിയ മാംസം പാൽ
ബകോസി കാറ്റിൽ ടോറസ് കാമറൂൺ മാംസം Rituals
ബാലൻസർ കാറ്റിൽ ടോറസ് യുണൈറ്റഡ് സ്റ്റേറ്റ്സ് മാംസം പാൽ Gelbvieh/ആംഗസ് crossbreed
ബൗലെ ടോറസ് ഐവറി കോസ്റ്റ്
ബാർഗൂർ കാറ്റിൽ   ഇൻഡികസ് ഇന്ത്യ പാൽ Draught Semi-wild, native to Bargur forest region, bred and grazed by the local Lingayat community
ബറോസ് കാറ്റിൽ   ടോറസ് പോർച്ചുഗൽ മാംസം Draught
ബാർസോണ ടോറസ്/ഇൻഡികസ് ഹൈബ്രിഡ് യുണൈറ്റഡ് സ്റ്റേറ്റ്സ് മാംസം
ബസാദൈസ്   ടോറസ് ഫ്രാൻസ് മാംസം
ബീഫ് ഫ്രീസിയൻ ടോറസ് യുണൈറ്റഡ് സ്റ്റേറ്റ്സ് മാംസം പാൽ
ബീഫലോ   ടോറസ്/ബൈസൻ ഹൈബ്രിഡ് യുണൈറ്റഡ് സ്റ്റേറ്റ്സ് മാംസം
ബീഫ് മേക്കർ ടോറസ്/ഇൻഡികസ് ഹൈബ്രിഡ് യുണൈറ്റഡ് സ്റ്റേറ്റ്സ് മാംസം
ബീഫ് മാസ്റ്റർ ടോറസ്/ഇൻഡികസ് ഹൈബ്രിഡ് യുണൈറ്റഡ് സ്റ്റേറ്റ്സ് മാംസം
ബെൽജിയൻ ബ്ലൂ   ടോറസ് ബെൽജിയം മാംസം പാൽ
ബെൽജിയൻ റെഡ്   ടോറസ് ബെൽജിയം മാംസം പാൽ Draught Endangered breed
ബെൽജിയൻ റെഡ് പൈഡ് ടോറസ് ബെൽജിയം മാംസം പാൽ
ബെൽജിയൻ വൈറ്റ്-ആൻഡ്-റെഡ്   ടോറസ് ബെൽജിയം മാംസം പാൽ
ബെൽമോണ്ട് റെഡ്   ടോറസ്/ഇൻഡികസ് ഹൈബ്രിഡ് ഓസ്‌ട്രേലിയ മാംസം
ബെൽറ്റെഡ് ഗാലോവേ   ടോറസ് സ്കോട്ട്ലൻഡ്
ബെർണീസ് സ്വിറ്റ്സർലൻഡ്
ബെറെൻഡ കന്നുകാലികൾ   ടോറസ് സ്പെയിൻ മാംസം പാൽ Draught Sport
ബെറ്റിസു   ടോറസ് സ്പെയിൻ / ഫ്രാൻസ് മാംസം Draught
ബിയാങ്ക വാൽ പടാന ടോറസ് ഇറ്റലി മാംസം പാൽ
ബ്ലാർക്കോപ്പ്   ടോറസ് നെതർലാന്റ്സ് പാൽ
ബ്ലാക്ക് ആങ്ഗസ്   ടോറസ് സ്കോട്ട്ലൻഡ് മാംസം പാൽ
ബ്ലാക്ക് ബാൽഡി   ടോറസ് ഓസ്‌ട്രേലിയ മാംസം
ബ്ലാക്ക് ഹെർ‌ഫോർഡ് ടോറസ് ഇംഗ്ലണ്ട് മാംസം
ബ്ലാങ്ക കാസെറീന ടോറസ് സ്പെയിൻ മാംസം പാൽ Draught
ബ്ലാങ്കോ ഒറെജിനെഗ്രോ BON ടോറസ് കൊളംബിയ മാംസം പാൽ Draught
ബ്ളോണ്ട് ഡി അക്വിറ്റെയ്ൻ   ടോറസ് ഫ്രാൻസ് മാംസം പാൽ Draught
ബ്ലൂ അൽബിയോൺ ടോറസ് ഗ്രേറ്റ് ബ്രിട്ടൻ മാംസം
ബ്ലൂ ഗ്രേ   ടോറസ് ഗ്രേറ്റ് ബ്രിട്ടൻ മാംസം
ബോഹസ് പോള്ളെഡ് സ്വീഡൻ
ബോൺസ്മാര   ടോറസ്/ഇൻഡികസ് ഹൈബ്രിഡ് ദക്ഷിണാഫ്രിക്ക മാംസം
ബോറൻ   Indicus കിഴക്കൻ ആഫ്രിക്ക മാംസം
ബോസ്കറിൻ ടോറസ് ക്രൊയേഷ്യ, സ്ലൊവേനിയ മാംസം പാൽ Draught
ബ്രാഫോർഡ് ടോറസ്/ഇൻഡികസ് ഹൈബ്രിഡ് യുണൈറ്റഡ് സ്റ്റേറ്റ്സ് മാംസം
ബ്രാഹ്മൺ   ഇൻഡികസ് ഇന്ത്യ മാംസം പാൽ Draught
ബ്രഹ്മൗസിൻ ടോറസ്/ഇൻഡികസ് ഹൈബ്രിഡ് യുണൈറ്റഡ് സ്റ്റേറ്റ്സ് മാംസം Draught
ബ്രാങ്കസ്   ടോറസ്/ഇൻഡികസ് ഹൈബ്രിഡ് യുണൈറ്റഡ് സ്റ്റേറ്റ്സ് മാംസം
ബ്രൗൺ‌വിഹ്   ടോറസ് സ്വിറ്റ്സർലൻഡ് മാംസം പാൽ
ബ്രാവ സ്പെയിൻ
ബ്രിട്ടീഷ് വൈറ്റ്   ടോറസ് ഗ്രേറ്റ് ബ്രിട്ടൻ മാംസം പാൽ
ബ്രിട്ടീഷ് ഫ്രീസിയൻ   ടോറസ് ഗ്രേറ്റ് ബ്രിട്ടൻ പാൽ
ബ്രൗൺ‌ കാർ‌പാത്തിയൻ‌ ടോറസ് ഉക്രെയ്ൻ
ബ്രൗൺ കൊക്കേഷ്യൻ   ടോറസ് അർമേനിയ മാംസം പാൽ
ബ്രൗൺ സ്വിസ്   ടോറസ് സ്വിറ്റ്സർലൻഡ് പാൽ
ബ്യൂ ലിംഗോ ടോറസ് യുണൈറ്റഡ് സ്റ്റേറ്റ്സ് മാംസം പാൽ
ബർലിന ടോറസ് ഇറ്റലി പാൽ
ബുസ കാറ്റിൽ   ടോറസ് മുൻ യുഗോസ്ലാവിയ (Dinaric Alps) മാംസം പാൽ Draught
ബ്യൂട്ടാന ഇൻഡികസ് സുഡാൻ പാൽ
ബുഷുയേവ് സെബു ഉസ്ബെക്കിസ്ഥാൻ പാൽ

C തിരുത്തുക

Breed Image Subspecies Country/region of origin മാംസം പാൽ Draught Other
Cachena Cattle   ടോറസ് Portugal/സ്പെയിൻ മാംസം പാൽ Draught
കാൽഡെലാന ടോറസ് സ്പെയിൻ മാംസം പാൽ Draught
കാമർഗ്   ടോറസ് ഫ്രാൻസ് മാംസം Draught Sport
ക്യാമ്പ്‌ബെൽ ഐലാൻഡ് കാറ്റിൽ ടോറസ് ന്യൂസിലാന്റ് Feral
കനേഡിയൻ സ്‌പെക്കിൾ പാർക്ക്   ടോറസ് കാനഡ മാംസം
കനേഡിയൻ   ടോറസ് കാനഡ മാംസം പാൽ
കനേറിയ ടോറസ് സ്പെയിൻ മാംസം Draught
കാഞ്ചിം   ടോറസ്/ഇൻഡികസ് ഹൈബ്രിഡ് ബ്രസീൽ മാംസം
കാരാക്കു   ടോറസ് ബ്രസീൽ മാംസം പാൽ Draught
കോർഡെന അൻഡാലുസ ടോറസ് സ്പെയിൻ മാംസം Draught
കരിന്തിയൻ ബ്‌ളോണ്ട്‌വിഹ്   ടോറസ് ഓസ്ട്രിയ മാംസം പാൽ Draught
കരോറ ടോറസ് വെനിസ്വേലൻ മാംസം പാൽ Draught
ചൈനീസ് സെൻട്രൽ പ്ലെയിൻസ് യെല്ലോ ടോറസ്/ഇൻഡികസ് ഹൈബ്രിഡ് ചൈന
ചാർബ്രെ ടോറസ്/ഇൻഡികസ് ഹൈബ്രിഡ് യുണൈറ്റഡ് സ്റ്റേറ്റ്സ് മാംസം
ചരോലൈസ്   ടോറസ് ഫ്രാൻസ് മാംസം Draught
ചാറ്റൗബ്രിയാൻഡ്
ചിയാങ്കസ് ടോറസ് മാംസം
ചിയാനിന   ടോറസ് ഇറ്റലി മാംസം Draught
ചില്ലിംഗ്ഹാം കാറ്റിൽ   Unknown ഇംഗ്ലണ്ട് Feral
ചൈനീസ് ബ്ലാക്ക് പൈഡ് ടോറസ് ചൈന പാൽ
ചോളിസ്ഥാനി ഇൻഡികസ് പാകിസ്താൻ പാൽ
കളർ‌സൈഡ് വൈറ്റ് ബാക്ക് ടോറസ് മാംസം പാൽ
കോമേഴ്സ്യൽ
കൊറിയൻറ് കാറ്റിൽ   ടോറസ് സ്പെയിൻ മാംസം പാൽ Draught Sport
കോർസിക്കൻ കാറ്റിൽ   ടോറസ് കോർസിക മാംസം Often free-ranging
കോസ്റ്റെനോ കോൺ ക്യുർനോസ് ടോറസ്/ഇൻഡികസ് ഹൈബ്രിഡ് കൊളംബിയ മാംസം Draught
ക്രിയൗലോ ലഗാനോ

D തിരുത്തുക

Breed Image Subspecies Country/region of origin മാംസം പാൽ Draught Other
ഡജ്ജൽ ഇൻഡികസ് പാകിസ്ഥാൻ മാംസം പാൽ Draught
ഡാംഗി കാറ്റിൽ   ഇൻഡികസ് ഇന്ത്യ Draught
ഡാനിഷ് ബ്ലാക്ക്-പെയ്ഡ്
ഡാനിഷ് ജേഴ്സി ടോറസ് ഡെൻമാർക്ക് പാൽ
ഡാനിഷ് റെഡ്   ടോറസ് ഡെൻമാർക്ക് മാംസം പാൽ
ഡീപ് റെഡ് കാറ്റിൽ ടോറസ് മാംസം പാൽ
ഡിയോണി   ഇൻഡികസ് ഇന്ത്യ പാൽ Draught
ഡെവൺ   ടോറസ് ഇംഗ്ലണ്ട് മാംസം പാൽ
ഡെക്സ്റ്റർ   ടോറസ് അയർലൻഡ് മാംസം പാൽ
ധന്നി   ഇൻഡികസ് പാകിസ്താൻ മാംസം പാൽ Draught
ഡോയൊ കാറ്റിൽ ടോറസ് കാമറൂൺ
ഡോല
ഡെലഫെ ടോറസ് നോർവേ മാംസം പാൽ
ഡ്രൗട്ട്മാസ്റ്റർ   ടോറസ്/ഇൻഡികസ് ഹൈബ്രിഡ് ഓസ്‌ട്രേലിയ മാംസം
ദുലോംഗ്' ടോറസ് മാംസം Draught
ഡച്ച് ബെൽറ്റെഡ്   ടോറസ് നെതർലാന്റ്സ് മാംസം പാൽ
ഡച്ച് ഫ്രീസിയൻ ടോറസ് നെതർലാന്റ്സ് മാംസം പാൽ
ഡ്വാർഫ് ലുലു ടോറസ്/ഇൻഡികസ്/യാക്ക് ഹൈബ്രിഡ്

E തിരുത്തുക

Breed Image Subspecies Country/region of origin മാംസം പാൽ Draught Other
ഈസ്റ്റ് അനറ്റോലിയൻ റെഡ് ടോറസ് പാൽ
ഈസ്റ്റേൺ ഫിൻ‌കാറ്റിൽ   ടോറസ് ഫിൻ‌ലാൻ‌ഡ് മാംസം പാൽ
ഈസ്റ്റേൺ റെഡ് പോൾഡ്
എൻഡെർബി ഐലൻഡ് കാറ്റിൽ Unknown ന്യൂസിലാന്റ് Feral
ഇംഗ്ലീഷ് ലോങ്‌ഹോൺ   ടോറസ് ഇംഗ്ലണ്ട് മാംസം പാൽ
എൻ‌സ്റ്റാൾ‌ മൗണ്ടൻ പൈഡ് കാറ്റിൽ   ടോറസ് ഓസ്ട്രിയ മാംസം Draught
എസ്റ്റോണിയൻ ഹോൾസ്റ്റീൻ
എസ്റ്റോണിയൻ നേറ്റീവ്
എസ്റ്റോണിയൻ റെഡ് കാറ്റിൽ ടോറസ് മാംസം പാൽ
ഈവോലീൻ കാറ്റിൽ   ടോറസ് സ്വിറ്റ്സർലൻഡ് പാൽ

F തിരുത്തുക

Breed Image Subspecies Country/region of origin മാംസം പാൽ Draught Other
ഫിന്നിഷ് അയർഷയർ   ഫിൻ‌ലാൻ‌ഡ്
ഫിന്നിഷ് കാറ്റിൽ   ടോറസ് ഫിൻ‌ലാൻ‌ഡ് മാംസം പാൽ
ഫിന്നിഷ് ഹോൾസ്റ്റീൻ-ഫ്രീസിയൻ
ഫ്ജാൾ   ടോറസ് സ്വീഡൻ മാംസം പാൽ Also called Swedish mountain
ഫ്ലെക്വീ   ടോറസ് ഓസ്ട്രിയ മാംസം പാൽ
ഫ്ലോറിഡ ക്രാക്കർ   ടോറസ് യുണൈറ്റഡ് സ്റ്റേറ്റ്സ് മാംസം
ഫ്രഞ്ച് സിമന്റൽ   ടോറസ് ഫ്രാൻസ് മാംസം പാൽ
ഫ്രിബോർഗ് ബ്ളാക്ക് ആന്റ് വൈറ്റ്
ഫ്രീസിയൻ റെഡ് ആന്റ് വൈറ്റ് ടോറസ് മാംസം പാൽ
ഫുലാനി സുഡാനീസ് ഇൻഡികസ് മാംസം പാൽ Draught

G തിരുത്തുക

Breed Image Subspecies Country/region of origin മാംസം പാൽ Draught Other
ഗലീഷ്യൻ ബ്ളോണ്ട്   ടോറസ് സ്പെയിൻ മാംസം പാൽ
ഗാലോവേ കാറ്റിൽ   ടോറസ് സ്കോട്ട്ലൻഡ് മാംസം Draught
ഗംഗതിരി കാറ്റിൽ   ടോറസ് ഇന്ത്യ പാൽ Draught
ഗാവലാവോ കാറ്റിൽ   ഇൻഡികസ് ഇന്ത്യ പാൽ Draught
ഗാർവോണസ കാറ്റിൽ ടോറസ് പോർച്ചുഗൽ മാംസം Draught
ഗാസ്കോൺ കാറ്റിൽ   ടോറസ് ഫ്രാൻസ് മാംസം Draught
ഗെൽബ്വിഹ്   ടോറസ് ജർമ്മനി മാംസം പാൽ Draught
ജോർജിയൻ മൗണ്ടൻ കാറ്റിൽ ടോറസ് Georgia മാംസം പാൽ Draught
ജർമ്മൻ ആംഗസ് കാറ്റിൽ   Taurus ജർമ്മനി മാംസം
ജർമ്മൻ ബ്ലാക്ക് പൈഡ് കാറ്റിൽ ടോറസ് ജർമ്മനി പാൽ
ജർമ്മൻ ബ്ലാക്ക് പൈഡ് ഡയറി ടോറസ് ജർമ്മനി പാൽ
ജർമ്മൻ റെഡ് പൈഡ് ടോറസ് ജർമ്മനി മാംസം പാൽ
ഗിർ   ഇൻഡികസ് India പാൽ
ഗ്ലാൻ കാറ്റിൽ   ടോറസ് ജർമ്മനി മാംസം പാൽ Draught
ഗ്ലൗസെസ്റ്റർ   ടോറസ് ഇംഗ്ലണ്ട് മാംസം പാൽ Draught
ഗോബ്ര ഇൻഡിക്കസ് മാംസം Draught
ഗ്രീക്ക് ഷോർ‌തോർൺ ടോറസ് ഗ്രീസ് മാംസം പാൽ
ഗ്രീക്ക് സ്റ്റെപ്പ് കാറ്റിൽ ടോറസ് മാംസം
ഗ്രേമാൻ കാറ്റിൽ   ടോറസ്/ഇൻഡികസ് ഹൈബ്രിഡ് ഓസ്‌ട്രേലിയ മാംസം
ഗ്രോനിംഗെൻ ടോറസ് നെതർലാന്റ്സ് പാൽ
ഗ്രോനിംഗെൻ വൈറ്റ്-ഹെഡെഡ് ടോറസ് നെതർലാന്റ്സ് മാംസം പാൽ
ഗുഡാലി ഇൻഡികസ് പാൽ Draught
ഗ്വെൺസി   ടോറസ് ചാനൽ ദ്വീപുകൾ പാൽ
ഗുസെറാത്ത്   ഇൻഡികസ് ബ്രസീൽ മാംസം Draught

H തിരുത്തുക

Breed Image Subspecies Country/region of origin മാംസം പാൽ Draught Other
ഹാലിക്കർ[1]   ഇൻഡിക്കസ് ഇന്ത്യ Draught Origin of Amrit Mahal cattle
ഹാൻ‌വൂ   ടോറസ് കൊറിയ മാംസം Draught Cow fighting
ഹരിയാൻവി കാറ്റിൽ   ഇൻഡികസ് ഇന്ത്യ പാൽ Draught
ഹാർട്ടൺ ഡെൽ വാലെ ടോറസ് കൊളംബിയ മാംസം പാൽ Draught
ഹാർസ് റെഡ് മൗണ്ടൻ കാറ്റിൽ   ടോറസ് ജർമ്മനി മാംസം പാൽ Draught
ഹേസ് കൺവെർട്ടർ ടോറസ് കാനഡ മാംസം
ഹെക്ക് കാറ്റിൽ ടോറസ് Science
ഹെയർഫോർഡ്   ടോറസ് ഇംഗ്ലണ്ട് മാംസം
ഹെരെൻസ്   ടോറസ് സ്വിറ്റ്സർലൻഡ് മാംസം Cow fighting
ഹൈബ്രിഡ് മാസ്റ്റർ ടോറസ്/ഇൻഡികസ്hybrid മാംസം പാൽ
ഹൈലാൻഡ് കാറ്റിൽ   ടോറസ് സ്കോട്ട്ലൻഡ് മാംസം
ഹിന്റർ‌വാൾഡ് കാറ്റിൽ   ടോറസ് ജർമ്മനി മാംസം പാൽ
ഹോളാൻഡോ-അർജന്റീനോ ടോറസ് അർജന്റീന മാംസം പാൽ
റെഡ് ഹോൾസ്റ്റീൻ   ടോറസ് പാൽ
ഹോൾസ്റ്റീൻ   ടോറസ് പാൽ
ഹോറോ ഇൻഡികസ് മാംസം Draught
ഹംഗേറിയൻ ഗ്രേ   ടോറസ് ഹംഗറി മാംസം Draught

I തിരുത്തുക

Breed Image Subspecies Country/region of origin മാംസം പാൽ Draught Other
ഐബീരിയൻ കാറ്റിൽ
ഐസ്‌ലാൻഡിക്   ടോറസ് ഐസ്‌ലാന്റ് പാൽ
ഇല്ലവറ കാറ്റിൽ   ടോറസ് ഓസ്‌ട്രേലിയ മാംസം പാൽ
ഇംപ്രൂവ്ഡ് റെഡ് ആന്റ് വൈറ്റ് ടോറസ് മാംസം
ഇന്തോ-ബ്രസീലിയൻ ഇൻഡിക്കസ് മാംസം
ഐറിഷ് മൊയ്‌ലെഡ്   ടോറസ് അയർലൻഡ് മാംസം പാൽ
ഇസ്രായേലി ഹോൾസ്റ്റീൻ ടോറസ് പാൽ
ഇസ്രായേലി റെഡ് ടോറസ്/ഇൻഡികസ് ഹൈബ്രിഡ് മാംസം പാൽ
ഇസ്തോബെൻ കാറ്റിൽ ടോറസ് മാംസം പാൽ
ഇസ്ട്രിയൻ കാറ്റിൽ   see Boškarin

J തിരുത്തുക

Breed Image Subspecies Country/region of origin മാംസം പാൽ Draught Other
ജമൈക്ക ബ്ലാക്ക് ടോറസ്/ഇൻഡികസ് ഹൈബ്രിഡ് മാംസം പാൽ
ജമൈക്ക ഹോപ്പ് ടോറസ്/ഇൻഡികസ് ഹൈബ്രിഡ് ജമൈക്ക പാൽ
ജമൈക്ക റെഡ് ടോറസ്/ഇൻഡികസ് ഹൈബ്രിഡ് മാംസം
ജാർമെലിസ്റ്റ കാറ്റിൽ ടോറസ് പോർച്ചുഗൽ മാംസം Draught
ജവാരി കാറ്റിൽ   ഇൻഡികസ് ഇന്ത്യ Draught
ജേഴ്സി   ടോറസ് ചാനൽ ദ്വീപുകൾ പാൽ
ജട്ട്‌ലാൻഡ് കാറ്റിൽ ടോറസ് ഡെൻമാർക്ക് മാംസം പാൽ

K തിരുത്തുക

Breed Image Subspecies Country/region of origin മാംസം പാൽ Draught Other
കാബിൻ ബുരി കാറ്റിൽ ടോറസ്/ഇൻഡികസ് ഹൈബ്രിഡ് തായ്ലൻഡ് മാംസം പാൽ
കൽമിക് കാറ്റിൽ ടോറസ് മാംസം പാൽ
കങ്കയം   ഇൻഡികസ് ഇന്ത്യ Draught
കാങ്ക്രെജ്   ഇൻഡികസ് ഇന്ത്യ Draught
കാംഫെംഗ് സെയ്ൻ കാറ്റിൽ ടോറസ്/ഇൻഡികസ് ഹൈബ്രിഡ് തായ്ലൻഡ് മാംസം
കരൺ സ്വിസ് ടോറസ്/ഇൻഡികസ് ഹൈബ്രിഡ് മാംസം പാൽ
കാസർഗോഡ് ഡ്വാർഫ് കാറ്റിൽ   ഇൻഡികസ് ഇന്ത്യ പാൽ Draught
കത്തിയവാടി ഇൻഡികസ് ഇന്ത്യ Draught
കസാഖ് വൈറ്റ്ഹെഡ്ഡെഡ് ടോറസ് മാംസം പാൽ
കെനാന ഇൻഡികസ് സുഡാൻ പാൽ
കെങ്കത കാറ്റിൽ   ഇൻഡികസ് ഇന്ത്യ Draught
കെറി കാറ്റിൽ   ടോറസ് അയർലൻഡ് മാംസം പാൽ
ഖേരിഗഡ് കാറ്റിൽ   ഇൻഡികസ് ഇന്ത്യ Draught
ഖില്ലാരി കാറ്റിൽ   ഇൻഡികസ് ഇന്ത്യ Draught
ഖോലോമോഗറി ടോറസ് റഷ്യ മാംസം പാൽ
കോരത്ത് വാഗ്യു ടോറസ്/ഇൻഡികസ് ഹൈബ്രിഡ് തായ്ലൻഡ് മാംസം
കോസ്ട്രോമ കാറ്റിൽ ടോറസ് മാംസം പാൽ
കൃഷ്ണ വാലി കാറ്റിൽ   ഇൻഡികസ് ഇന്ത്യ പാൽ Draught
കുരി ടോറസ് മാംസം പാൽ Draught
കുർഗാൻ ടോറസ് മാംസം പാൽ

L തിരുത്തുക

Breed Image Subspecies Country/region of origin മാംസം പാൽ Draught Other
ലാംപർഗർ
ലാത്വിയൻ ബ്ലൂ
ലാത്വിയൻ ബ്രൗൺ   ഇൻഡികസ് ലാത്വിയ മാംസം പാൽ
ലാത്വിയൻ ഡാനിഷ് റെഡ് ടോറസ് ലാത്വിയ മാംസം പാൽ
ലെബെഡിൻ ടോറസ് ഉക്രെയ്ൻ
ലെവാന്റിന ടോറസ് മാംസം Draught
ലിമിയ കാറ്റിൽ ടോറസ് സ്പെയിൻ മാംസം പാൽ Draught
ലിമോസിൻ   ടോറസ് ഫ്രാൻസ് മാംസം Draught
ലിംപർഗർ ടോറസ് മാംസം പാൽ
ലിങ്കൺ റെഡ്   ടോറസ് ഇംഗ്ലണ്ട് മാംസം
ലൈൻബാക്ക്   ടോറസ് പാൽ
ലിത്വാനിയൻ ബ്ലാക്ക് ആൻഡ് വൈറ്റ്
ലിത്വാനിയൻ ലൈറ്റ് ഗ്രേ
ലിത്വാനിയൻ റെഡ് ലിത്വാനിയ മാംസം
ലിത്വാനിയൻ വൈറ്റ് ബാക്കെഡ്
ലോഹാനി കാറ്റിൽ ഇൻഡിക്കസ് മാംസം Draught
ലൂർദായിസ്   ടോറസ് ഫ്രാൻസ് മാംസം പാൽ Draught
ഓസ്‌ട്രേലിയൻ ലോലൈൻ   ടോറസ് ഓസ്‌ട്രേലിയ മാംസം
ലൂസെർന കാറ്റിൽ ടോറസ് തെക്കേ അമേരിക്ക
ലുയിംഗ്   ടോറസ് സ്കോട്ട്ലൻഡ് മാംസം

M തിരുത്തുക

Breed Image Subspecies Country/region of origin മാംസം പാൽ Draught Other
മഡഗാസ്കർ സെബു ഇൻഡികസ് മാംസം പാൽ Draught
മധുര കാറ്റിൽ   ബാന്റെംഗ് /ഇൻഡിക്കസ് ഹൈബ്രിഡ് ഇന്തോനേഷ്യ മാംസം പാൽ Draught Racing
മെയ്ൻ അഞ്ജു   ടോറസ് ഫ്രാൻസ് മാംസം പാൽ Draught
മൽനദ് ഗിദ്ദ   ഇൻഡികസ് ഇന്ത്യ പാൽ Draught Semi-dwarf breed
മാൽവി   ഇൻഡികസ് ഇന്ത്യ Draught
മണ്ടലോംഗ് സ്പെഷ്യൽ ടോറസ്/ഇൻഡികസ് ഹൈബ്രിഡ് മാംസം
മാന്റെക്വറ ലിയോണസ ടോറസ് മാംസം പാൽ Draught
മാരാമുരെസ് ബ്രൗൺ റൊമാനിയ
മാർച്ചിജിയാന   ടോറസ് ഇറ്റലി മാംസം Draught
മാരെമ്മന   ടോറസ് ഇറ്റലി മാംസം പാൽ Draught
മരിൻ‌ഹോവ കാറ്റിൽ ടോറസ് പോർച്ചുഗൽ മാംസം പാൽ Draught
മരോനസ   ടോറസ് പോർച്ചുഗൽ മാംസം പാൽ Draught
മസായ് കാറ്റിൽ ഇൻഡികസ് മാംസം Draught
മഷോന ടോറസ് മാംസം Draught
മെനോർക്വിന   ടോറസ് മാംസം Draught
മെർട്ടോലെംഗ കാറ്റിൽ ടോറസ് പോർച്ചുഗൽ മാംസം Draught
മ്യൂസ്-റൈൻ-ഇസെൽ ടോറസ് നെതർലാന്റ്സ് മാംസം പാൽ
മേവതി കാറ്റിൽ ഇൻഡികസ് ഇന്ത്യ പാൽ Draught
മിൽക്കിങ് ഷോർത്തോൺ   ടോറസ് ഗ്രേറ്റ് ബ്രിട്ടൻ മാംസം പാൽ
മിൻഹോട്ട കാറ്റിൽ   ടോറസ് പോർച്ചുഗൽ മാംസം പാൽ Draught
മിനിയേച്ചർ  
മിറാൻഡെസ കാറ്റിൽ ടോറസ് പോർച്ചുഗൽ മാംസം Draught
മൊകാനിക് റൊമാനിയ
മോളി ടോറസ് മാംസം Draught
മോഞ്ചിന ടോറസ് സ്പെയിൻ മാംസം Draught
മംഗോളിയൻ കാറ്റിൽ ടോറസ് ചൈന മാംസം Draught
മോണ്ട്ബെലിയാർഡ്   ടോറസ് ഫ്രാൻസ് മാംസം പാൽ
മോരുച്ച ടോറസ് മാംസം Draught Fighting
മുതുരു ടോറസ് ആഫ്രിക്കാനസ് നൈജീരിയ മാംസം പാൽ
മർബോഡൻ കാറ്റിൽ ടോറസ് ഓസ്‌ട്രേലിയ മാംസം പാൽ Draught
മർ‌നൗ- വെർ‌ഡൻ‌ഫെൽ‌സ് കാറ്റിൽ   ടോറസ് ജർമ്മനി പാൽ
മുറെ ഗ്രേ   ടോറസ് ഓസ്‌ട്രേലിയ മാംസം

N തിരുത്തുക

Breed Image Subspecies Country/region of origin മാംസം പാൽ Draught Other
നാഗോരി   ഇൻഡികസ് ഇന്ത്യ Draught
N'ഡാമ   ടോറസ് ഗ്വിനിയ മാംസം പാൽ
നെഗ്ര അൻഡാലുസ ടോറസ് സ്പെയിൻ മാംസം Draught
നെലോറെ കാറ്റിൽ   ഇൻഡികസ് ബ്രസീൽ മാംസം Draught
എൻഗുനി   ടോറസ്/ഇൻഡികസ് ഹൈബ്രിഡ് മാംസം പാൽ
നിമാരി കാറ്റിൽ   ഇൻഡികസ് ഇന്ത്യ Draught
നോർമാണ്ടെ കാറ്റിൽ   ടോറസ് ഫ്രാൻസ് മാംസം പാൽ
നോർത്തേൺ ഫിൻ‌കാറ്റിൽ   ടോറസ് ഫിൻ‌ലാൻ‌ഡ് മാംസം പാൽ
നോർത്തേൺ ഷോർ‌തോർൺ ടോറസ് ഗ്രേറ്റ് ബ്രിട്ടൻ പാൽ
ചൈനീസ് നോർത്തേൺ യെല്ലോ China
നോർവീജിയൻ റെഡ്   ടോറസ് നോർവേ മാംസം പാൽ

O തിരുത്തുക

Breed Image Subspecies Country/region of origin മാംസം പാൽ Draught Other
ഓങ്കോൾ കാറ്റിൽ   ഇൻഡികസ് ഇന്ത്യ മാംസം പാൽ Draught

P തിരുത്തുക

Breed Image Subspecies Country/region of origin മാംസം പാൽ Draught Other
പജുന ടോറസ് സ്പെയിൻ മാംസം Draught
പാൽമേര ടോറസ് മാംസം Draught Sport
പന്താനീറോ കാറ്റിൽ ബ്രസീൽ
പാർദ അൽപിന ടോറസ് മാംസം പാൽ
പാർത്ഥനെയ്സ്   ടോറസ് ഫ്രാൻസ് മാംസം Draught
പസീഗ ടോറസ് സ്പെയിൻ പാൽ
പെംബ്രോക്ക് കാറ്റിൽ ടോറസ് വെയിൽസ് മാംസം പാൽ
ഫിലിപ്പൈൻ കാറ്റിൽ   ടോറസ് ഫിലിപ്പീൻസ് മാംസം പാൽ Draught
ഫിലിപ്പൈൻ നേറ്റീവ് കാറ്റിൽ ടോറസ് പാൽ Draught
പൈ റൂജ് ഡെസ് പ്ലെയിൻസ്   ടോറസ് ഫ്രാൻസ് പാൽ
പീഡ്‌മോണ്ടീസ്   ടോറസ് ഇറ്റലി മാംസം പാൽ
പൈനിവുഡ്സ് ടോറസ് മാംസം പാൽ Draught
പിൻസ്ഗൗർ   ടോറസ് ഓസ്ട്രിയ മാംസം പാൽ
പൈറൈനിക്ക   ടോറസ് മാംസം Draught
പോഡോലിക്ക ടോറസ് ഇറ്റലി മാംസം പാൽ Draught
പോളിഷ് ബ്ലാക്ക് ആൻഡ് വൈറ്റ്
പോളിഷ് റെഡ് കാറ്റിൽ   ടോറസ് പോളണ്ട് മാംസം പാൽ Draught
പോൾഡ് ഹെയർഫോർഡ്   ടോറസ് ഇംഗ്ലണ്ട് മാംസം
പോൾഡ് ഷോർത്തോൺ ടോറസ് ഇംഗ്ലണ്ട് മാംസം
പൊൻവാർ കാറ്റിൽ   ഇൻഡികസ് ഇന്ത്യ Draught
പോൺ യാങ് ഖാർം കാറ്റിൽ ടോറസ് തായ്ലൻഡ് മാംസം
പ്രീത കാറ്റിൽ ടോറസ് പോർച്ചുഗൽ മാംസം Draught
പുങ്കനൂർ കാറ്റിൽ   ഇൻഡികസ് ഇന്ത്യ മാംസം പാൽ Draught
പുലികുളം കാറ്റിൽ ഇൻഡികസ് ഇന്ത്യ പാൽ Draught Jallikattu
പസ്റ്റർട്ടൽ പെയ്ഡ് കാറ്റിൽ   ടോറസ് മാംസം

Q തിരുത്തുക

Breed Image Subspecies Country/region of origin മാംസം പാൽ Draught Other
ക്വിൻ‌ചൗൺ ടോറസ് ചൈന മാംസം Draught
ക്വീൻസ്‌ലാന്റ് മിനിയേച്ചർ ബോറൻ ടോറസ് മാംസം Pets

R തിരുത്തുക

Breed Image Subspecies Country/region of origin മാംസം പാൽ Draught Other
റാമോ ഗ്രാൻഡെ   ടോറസ് പോർച്ചുഗൽ മാംസം പാൽ Draught
റാൻ‌ഡാൽ   ടോറസ് യുണൈറ്റഡ് സ്റ്റേറ്റ്സ് മാംസം പാൽ Draught
രാരാമുരി ക്രിയോളോ കാറ്റിൽ   ടോറസ് ചിഹുവാഹുവ, മെക്സിക്കോ മാംസം പാൽ
രതി കാറ്റിൽ   ഇൻഡികസ് ഇന്ത്യ[2] പാൽ Draught Domestic
റെറ്റിഷെ ഗ്രൗവിയ ടോറസ് മാംസം പാൽ Draught
റെഡ് ആംഗസ്   ടോറസ് സ്കോട്ട്ലൻഡ് മാംസം പാൽ
റെഡ് ബ്രന്ഗുസ് ടോറസ്/ഇൻഡികസ് ഹൈബ്രിഡ് മാംസം
റെഡ് ചിറ്റഗോംഗ് ഇൻഡിക്കസ് ബംഗ്ലാദേശ്[3] Draught Good reproductive performance
റെഡ് ഫുലാനി ടോറസ്/ഇൻഡികസ് ഹൈബ്രിഡ് മാംസം
റെഡ് ഗോർബറ്റോവ് കാറ്റിൽ ടോറസ് റഷ്യ പാൽ
റെഡ് കാന്ധാരി കാറ്റിൽ   ഇൻഡികസ് ഹൈബ്രിഡ് ഇന്ത്യ Draught Domestic
റെഡ് മിംഗ്രേലിയൻ ജോർജിയ മാംസം പാൽ
റെഡ് പോൾ   ടോറസ് ഇംഗ്ലണ്ട് മാംസം പാൽ
റെഡ് പോൾഡ് ഓസ്റ്റ്ലാൻഡ് ടോറസ് മാംസം പാൽ
റെഡ് സിന്ധി   ഇൻഡികസ് ഹൈബ്രിഡ് ഇന്ത്യ / പാകിസ്ഥാൻ മാംസം പാൽ
റീന ടോറസ് മാംസം പാൽ
റെറ്റിന്റ ടോറസ് മാംസം Draught
റിഗ്ഗിറ്റ് ഗാലോവേ   ടോറസ് മാംസം
റിംഗമാല കാറ്റിൽ ടോറസ് പാൽ
രൊഹ്ജൻ ഇൻഡിക്കസ് മാംസം Draught
റോമാഗ്നോള കാറ്റിൽ   ടോറസ് ഇറ്റലി മാംസം Draught
റൊമാനിയൻ ബെലാടാറ്റ റൊമാനിയ
റൊമാനിയൻ സ്റ്റെപ്പ് ഗ്രേ റൊമാനിയ
റോമോസിനുവാനോ   ടോറസ് കൊളംബിയ മാംസം
റഷ്യൻ ബ്ലാക്ക് പൈഡ് ടോറസ് റഷ്യ മാംസം പാൽ Draught
RX3 ടോറസ് മാംസം

S തിരുത്തുക

Breed Image Subspecies Country/region of origin മാംസം പാൽ Draught Other
സാഹിവാൾ   ഇൻഡികസ് ഹൈബ്രിഡ് ഇന്ത്യ / പാകിസ്ഥാൻ പാൽ
സാലേഴ്സ്   ടോറസ് ഫ്രാൻസ് മാംസം Draught
സലോൺ ടോറസ് മാംസം
സംഗ   ടോറസ്/ഇൻഡികസ് ഹൈബ്രിഡ് മാംസം
സാൻഹെ ടോറസ്/മംഗോളിയൻഹൈബ്രിഡ് മാംസം പാൽ Draught
സാന്താക്രൂസ് കാറ്റിൽ ടോറസ്/ഇൻഡികസ് ഹൈബ്രിഡ് മാംസം
സാന്താ ഗെർ‌ട്രൂഡിസ് കാറ്റിൽ   ടോറസ്/ഇൻഡികസ് ഹൈബ്രിഡ് യുണൈറ്റഡ് സ്റ്റേറ്റ്സ് മാംസം
സയാഗുസ ടോറസ് സ്പെയിൻ മാംസം Draught
ഷ്വിസ്
സെലെംബു   ഗൗർ/ഇൻഡികസ് ഹൈബ്രിഡ് മാംസം പാൽ
സെനെപോൾ   ടോറസ്/ഇൻഡികസ് ഹൈബ്രിഡ് മാംസം
സെർബിയൻ പൈഡ് ടോറസ് സെർബിയ പാൽ
സെർബിയൻ സ്തെപ്പെ ടോറസ് സെർബിയ Draught
ഷെക്കോ എത്യോപ്യ
ഷെട്ട്ലാൻഡ് കാറ്റിൽ   ടോറസ് സ്കോട്ട്ലൻഡ് മാംസം Draught
ഷോർ‌തോൺ   ടോറസ് ഇംഗ്ലണ്ട് മാംസം
സിബോണി ഡി ക്യൂബ   ടോറസ്/ഇൻഡികസ് ഹൈബ്രിഡ് മാംസം Draught
സൈഡെഡ് ട്രോണ്ടർ
സിംബ്രഹ് ടോറസ്/ഇൻഡികസ് ഹൈബ്രിഡ് മാംസം
സിംഫോർഡ് ടോറസ് മാംസം
സിമന്റൽ   ടോറസ് സ്വിറ്റ്സർലൻഡ് മാംസം പാൽ Draught
സിരി സെബു ഭൂട്ടാൻ പാൽ Draught
സൗത്ത് ഡെവോൺ   ടോറസ് ഇംഗ്ലണ്ട് മാംസം പാൽ
ബടാംഗാസ് ടോറസ്/ഇൻഡികസ് ഹൈബ്രിഡ് Draught
സ്പാനിഷ് ഫൈറ്റിംഗ് ബുൾ   ടോറസ് സ്പെയിൻ മാംസം Sport
സ്‌പെക്കിൾ പാർക്ക് കാറ്റിൽ   ടോറസ് മാംസം
സ്ക്വയർ മീറ്റർ   ടോറസ് മാംസം
സസെക്സ് കാറ്റിൽ   ടോറസ് ഇംഗ്ലണ്ട് മാംസം
സ്വീഡിഷ് ഫ്രീസിയൻ   ടോറസ് പാൽ
സ്വീഡിഷ് പോൾഡ് ടോറസ് പാൽ
സ്വീഡിഷ് റെഡ് പൈഡ് ടോറസ് പാൽ
സ്വീഡിഷ് റെഡ് പോൾഡ്   ടോറസ് മാംസം പാൽ
സ്വീഡിഷ് റെഡ് ആൻഡ് വൈറ്റ്   ടോറസ് മാംസം പാൽ
സൈമൺസ് ടൈപ് ടോറസ്/ഇൻഡികസ് ഹൈബ്രിഡ് മാംസം

T തിരുത്തുക

Breed Image Subspecies Country/region of origin മാംസം പാൽ Draught Other
തബാപുവ ഇൻഡികസ് ബ്രസീൽ മാംസം പാൽ Draught
ടെറന്റൈസ്   ടോറസ് France മാംസം പാൽ
ടാസ്മാനിയൻ ഗ്രേ   ടോറസ് മാംസം
ടൗറോസ് ടോറസ് Grazing projects, rewilding
ടെലിമാർക്ക് കാറ്റിൽ   ടോറസ് നോർവേ മാംസം പാൽ
ടെക്സസ് ലോംഗ്ഹോൺ   ടോറസ് യുണൈറ്റഡ് സ്റ്റേറ്റ്സ് മാംസം പാൽ
ടെക്സൺ ടോറസ് മാംസം
തായ് ബ്ലാക്ക് ടോറസ്/ഇൻഡികസ് ഹൈബ്രിഡ് തായ്ലൻഡ് മാംസം
തായ് ഫൈറ്റിംഗ് ബുൾ ഇൻഡികസ് തായ്ലൻഡ് Sport
തായ് ഫ്രീസിയൻ ടോറസ്/ഇൻഡികസ് ഹൈബ്രിഡ് തായ്ലൻഡ് പാൽ
തായ് മിൽക്കിംഗ് സെബു ടോറസ്/ഇൻഡികസ് ഹൈബ്രിഡ് തായ്ലൻഡ് പാൽ
താർപാർക്കർ   ഇൻഡികസ് ഇന്ത്യ / പാകിസ്ഥാൻ[4] പാൽ Draught
ത്സ്വാന കാറ്റിൽ ടോറസ് ബോട്സ്വാന മാംസം പാൽ
ടുഡാങ്ക   ടോറസ് സ്പെയിൻ മാംസം പാൽ Draught Grazing projects, rewilding
തുലി   ടോറസ് സിംബാബ്‌വെ മാംസം പാൽ
തുലിം ടോറസ്/ഇൻഡികസ് ഹൈബ്രിഡ് മാംസം
ടർക്കിഷ് ഗ്രേ സ്റ്റെപ്പ് കാറ്റിൽ ടോറസ് മാംസം Draught
ടക്സ് കാറ്റിൽ   ടോറസ് പാൽ
ടൈറോളിസ് ഗ്രേ കാറ്റിൽ   ടോറസ് ഓസ്ട്രിയ മാംസം പാൽ

U തിരുത്തുക

Breed Image Subspecies Country/region of origin മാംസം പാൽ Draught Other
അംബ്ലേച്ചറി കാറ്റിൽ   ഇൻഡികസ് ഇന്ത്യ Draught
ഉഷുവിയ വൈൽഡ് കാറ്റിൽ Feral
ഉക്രേനിയൻ ഗ്രേ കാറ്റിൽ ടോറസ് ഉക്രെയ്ൻ

V തിരുത്തുക

Breed Image Subspecies Country/region of origin മാംസം പാൽ Draught Other
വാക ടോപോസ അല്ലെങ്കിൽ വാക്വില്ല ടോറസ് Sport
വ̈നെ
വയനോൾ കാറ്റിൽ   ടോറസ് സ്കോട്ട്ലൻഡ് മാംസം
വെച്ചൂർ പശു[5]   ഇൻഡിക്കസ് ഇന്ത്യ പാൽ Milk and ghee traditionally used in Ayurvedic medicine. The protein content of the milk has anti-bacterial properties[6][7][unreliable source?][8]
വെസ്റ്റ് ലാൻഡ് ഫ്ജോർഡ് ടോറസ് നോർവേ മാംസം പാൽ
വിയനേസ ഇൻഡിക്കസ് മാംസം പാൽ
വോളിൻ മീറ്റ് കാറ്റിൽ   ഉക്രെയ്ൻ മാംസം
വോർഡർവാൾഡ് കാറ്റിൽ   ടോറസ് ജർമ്മനി മാംസം പാൽ
വോസ്‌ജെസ് ടോറസ് ഫ്രാൻസ് മാംസം പാൽ

W തിരുത്തുക

Breed Image Subspecies Country/region of origin മാംസം പാൽ Draught Other
വാഗ്യു   ടോറസ് ജപ്പാൻ മാംസം Draught
വാഗുലി   ടോറസ് USA മാംസം
വാങ്കസ് ടോറസ്/ഇൻഡിക്കസ് ഹൈബ്രിഡ് മാംസം
വെൽഷ് ബ്ലാക്ക്   ടോറസ് വെയിൽസ് മാംസം
വെസ്റ്റേൺ ഫിൻ‌കാറ്റിൽ ടോറസ് ഫിൻ‌ലാൻ‌ഡ് മാംസം പാൽ
വെസ്റ്റേൺ ഫ്ജോർഡ്
വെസ്റ്റേൺ റെഡ് പോൾഡ് ടോറസ് മാംസം പാൽ
വൈറ്റ് കോസെറസ് ടോറസ് മാംസം Draught
വൈറ്റ് ഫുലാനി ഇൻഡികസ് മാംസം
വൈറ്റ് ലാംഫൺ ഇൻഡികസ് തായ്ലൻഡ് Draught
വൈറ്റ് പാർക്ക്   ടോറസ് ഗ്രേറ്റ് ബ്രിട്ടൻ മാംസം പാൽ
വൈറ്റ്ബ്രെഡ് ഷോർത്തോൺ ടോറസ് ഗ്രേറ്റ് ബ്രിട്ടൻ മാംസം

X തിരുത്തുക

Breed Image Subspecies Country/region of origin മാംസം പാൽ Draught Other
സിങ്ജിയാങ് ബ്രൗൺ ടോറസ്/മംഗോളിയൻ ഹൈബ്രിഡ് മാംസം പാൽ Draught

Y തിരുത്തുക

Breed Image Subspecies Country/region of origin മാംസം പാൽ Draught Other
യാകുട്ടിയൻ കാറ്റിൽ   ടോറസ് റഷ്യ മാംസം പാൽ Draught
യാൻബിയൻ ടോറസ് ചൈന Draught
യാൻ യെല്ലോ
യുറിനോ ടോറസ് ഉക്രെയ്ൻ

Z തിരുത്തുക

Breed Image Subspecies Country/region of origin മാംസം പാൽ Draught Other
സുബ്രോൺ   ടോറസ്/വൈസെന്റ് ഹൈബ്രിഡ് പോളണ്ട് മാംസം Science

അവലംബം തിരുത്തുക

  1. "Native cow varieties of India - Biodiversity of India: A Wiki Resource for Indian Biodiversity". www.biodiversityofindia.org.
  2. "Rathi - India: Suratgarh Rajasthan
  3. "A.K. Fazlul Haque Bhuiyan, Department of Animal Breeding & Genetics, Bangladesh Agricultural University, Mymensingh 2202, BANGLADESH"
  4. Sharma, Amit Kumar; et al. (2004). "Molecular Characterization of Rathi and Tharparkar Indigenous Cattle (Bos indicus) Breeds by RAPD-PCR" (PDF). Asian-Australian Journal of Animal Science. 17 (9): 1204–1209. doi:10.5713/ajas.2004.1204.
  5. Nair, Madhavan (31 July 2010). "Milk of the indigenous Vechur cow beneficial to health" – via www.thehindu.com.
  6. Pillai, R. Ramabhadran (8 January 2012). "Study points to medicinal value of Vechur cow milk" – via www.thehindu.com.
  7. Shashidharan, A; Singh, R; Bhasker, S; Mohankumar, C (2011). "Physicochemical characterization and functional site analysis of lactoferrin gene of Vechur cow". Bioinformation. 6: 275–8. doi:10.6026/97320630006275. PMC 3124693. PMID 21738329.
  8. "News18.com: CNN-News18 Breaking News India, Latest News Headlines, Live News Updates". News18. Archived from the original on 2012-02-20. Retrieved 2018-12-24.

ബാഹ്യ ലിങ്കുകൾ തിരുത്തുക