കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ നിന്നുള്ള സി.എം.ഐ. സഭാംഗമായ സിറിയൻ കത്തോലിക്കാ പുരോഹിതനായിരുന്നു കനീസിയൂസ് തെക്കേക്കര. ഇരിങ്ങാലക്കുട രൂപതയുടെ മെത്രാനായിരുന്ന മാർ പോളി കണ്ണൂക്കാടൻ അദ്ദേഹത്തെ ദൈവദാസനായി പ്രഖ്യാപിച്ചു. [1] [2] [3]

ദൈവദാസൻ

കനീസിയൂസ് തെക്കേക്കര

ജനനം(1914-05-12)12 മേയ് 1914
ആനന്ദപുരം, തൃശ്ശൂർ ജില്ല, കേരളം
മരണം29 ജനുവരി 1998(1998-01-29) (പ്രായം 83)
അമ്പഴക്കാട്, തൃശ്ശൂർ, കേരളം
വണങ്ങുന്നത്സീറോ മലബാർ കത്തോലിക്കാസഭ

മരണം തിരുത്തുക

1998 ജനുവരി 29ന് കനീസിയൂസ് തെക്കേക്കര അന്തരിച്ചു. ഇദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ അമ്പഴക്കാട് ആശ്രമ ദേവാലയത്തിൽ അടക്കംചെയ്തിരിക്കുന്നു.[4]  

അവലംബങ്ങൾ തിരുത്തുക

  1. "Kerala gets another Servant of God". MattersIndia. Archived from the original on 7 April 2014. Retrieved 2014-04-06.
  2. "CIRCULAR:-Major Archbishop George Alencherry". SMCIM. Archived from the original on 2014-04-07. Retrieved 2014-04-06.
  3. "Syro-Malabar Church grants permission to initiate the cause of Fr. Canisius CMI". Canisius.in. Archived from the original on 7 April 2014. Retrieved 2014-04-06.
  4. THEKKEKKARA, CANISIUS (2015). ആത്മഭാഷണങ്ങൾ. Thrissur: Canisius Publications.
"https://ml.wikipedia.org/w/index.php?title=കനീസിയൂസ്_തെക്കേക്കര&oldid=3802668" എന്ന താളിൽനിന്ന് ശേഖരിച്ചത്