പുരന്ദരദാസന്റെ സമകാലീനനായ സംഗീത വിദ്വാനും ഭക്തകവിയുമായിരുന്നകനകദാസൻകർണ്ണാടകയിലെ ധാർവാഡിൽ ബാഡ എന്ന ഗ്രാമത്തിലാണ് ജനിച്ചത്.(1509 നവംബർ 6 – 1609)[1] തിമ്മപ്പ നായക എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാലനാമം.സുഹൃത്തായ പുരന്ദരദാസനെ അനുകരിച്ചാണ് അദ്ദേഹം കനകദാസൻ എന്ന പേർ പിന്നീട് സ്വീകരിച്ചത്.സംഗീതവിദ്വാനായിരുന്ന വ്യാസരായന്റെ ശിഷ്യരിൽ പ്രമുഖനായിരുന്നു കനകദാസൻ.

പ്രധാനകൃതികൾ തിരുത്തുക

  1. Nalacharitre
  2. Haribhaktisara
  3. Nrisimhastava
  4. Ramadhanyacharitre
  5. Mohanatarangini

അവലംബം തിരുത്തുക

  1. Karnatakada Mahasant Kanakadasa by M. Basavaraj,(2007) The Publications Division of the Ministry of Information and Broadcasting, Govt of India, http://www.publicationsdivision.nic.in/b_show.asp?id=857 Archived 2015-09-24 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=കനകദാസൻ&oldid=3796057" എന്ന താളിൽനിന്ന് ശേഖരിച്ചത്