കനകച്ചിലങ്ക

മലയാള ചലച്ചിത്രം

1966-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കനകച്ചിലങ്ക. സുന്ദർലാൽ നഹാത നിർമിച്ച ഈ ചിത്രം അശോക്‌കുമാറും മുംതാസും പ്രധാന വേഷത്തിൽ അഭിനയിച്ച ഹിന്ദി ചിത്രമായ കിസ്മത്തിന്റെ മലയാളത്തിലുള്ള ആവിഷ്കാരമാണ്. ജിയോ പിക്ചേഴ്സ് വിതരണം നടത്തിയ ഈ ചിത്രം 1966 നവംബർ 11-ന് പ്രദർശനം ആരംഭിച്ചു.[1]

കനകച്ചിലങ്ക
സംവിധാനംഎം. കൃഷ്ണൻ നായർ
നിർമ്മാണംസുന്ദർലാൽ നഹാത
രചനസുന്ദർലാൽ നഹാത
തിരക്കഥതോപ്പിൽ ഭാസി
അഭിനേതാക്കൾപ്രേം നസീർ
തിക്കുറിശ്ശി
അടൂർ ഭാസി
ഷീല
പത്മിനി
പങ്കജവല്ലി
സംഗീതംഎം.എസ്. ബാബുരാജ്
ഗാനരചനവയലാർ
ചിത്രസംയോജനംപ്രകാശം
വിതരണംജിയോ പിക്ചേഴ്സ്
റിലീസിങ് തീയതി11/11/1966
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

പിന്നണിഗായകർ

തിരുത്തുക

അണിയറശില്പികൾ

തിരുത്തുക
  • സംവിധാനം -- എം. കൃഷണൻ നായർ
  • നിർമ്മാണം -- സുന്ദർലാൽ നഹാത്ത
  • സംഗീതം -- എം.എസ്. ബാബുരാജ്
  • ഗാനരചന -- വയലാർ
  • കഥ—സുന്ദർലാൽ നഹാത്ത
  • തിരക്കഥ, സംഭാഷണം -- തോപ്പിൽ ഭാസി
  • ചിത്രസംയോജനം -- പ്രകാശം
  • കലാസംവിധാന -- കെ. ബാലൻ
  • ക്യാമറ—സി.ജെ. മോഹൻ

ഗാനങ്ങൾ

തിരുത്തുക
ഗാനം ഗാനരചന സംഗീതം ആലാപനം
മനസ്വിനീ മനസ്വിനീ വയലാർ രാമവർമ്മ എം എസ് ബാബുരാജ് കെ.ജെ. യേശുദാസ്
കുഞ്ഞുകുഞ്ഞുന്നാളിലെനിക്കൊരു വയലാർ രാമവർമ്മ എം എസ് ബാബുരാജ് പി. സുശീല
സഖി നിന്നെ വയലാർ രാമവർമ്മ എം എസ് ബാബുരാജ് യേശുദാസ്, എസ്. ജാനകി, എൽ ആർ ഈശ്വരി
ആയിരം ചിറകുള്ള സ്വപ്നങ്ങളേ വയലാർ രാമവർമ്മ എം എസ് ബാബുരാജ് പി. സുശീല
പോളീഷ് പോളിഷ് വയലാർ രാമവർമ്മ എം എസ് ബാബുരാജ് കെ.എൽ. രാഘവൻ
അമരാവതിയിൽ വയലാർ രാമവർമ്മ എം എസ് ബാബുരാജ് എൽ.ആർ. ഈശ്വരി
പൊന്മലയോരത്ത് വയലാർ രാമവർമ്മ എം എസ് ബാബുരാജ് പി. സുശീല

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കനകച്ചിലങ്ക&oldid=3627529" എന്ന താളിൽനിന്ന് ശേഖരിച്ചത്