കണ്മണിക്കൊരുമ്മ (ഉഷ്ണഭൂമി)
1982-ൽ സിറ്റി കമ്പൈൻസ്സിന്റെ ബാനറിൽ പി.കെ. കൃഷ്ണൻ നിർമ്മാണവും സംവിധാനവും നിർവ്വഹിച്ച മലയാളചലച്ചിത്രമാണ് കണ്മണിക്കൊരുമ്മ (ഉഷ്ണഭൂമി) (English: Kanmanikkorumma (Ushnabhoomi))[1][2].
കണ്മണിക്കൊരുമ്മ (ഉഷ്ണഭൂമി) | |
---|---|
സംവിധാനം | പി.കെ. കൃഷ്ണൻ |
നിർമ്മാണം | സിറ്റി കമ്പൈൻസ് |
രചന | പി.കെ. കൃഷ്ണൻ |
തിരക്കഥ | ശരത് ബേബി |
അഭിനേതാക്കൾ | നെടുമുടി വേണു, വേണു നാഗവള്ളി, രവി മേനോൻ, നെല്ലിക്കോട് ഭാസ്കരൻ, ബാലൻ കെ നായർ, ശ്രീനിവാസൻ, കുതിരവട്ടം പപ്പു, ജലജ, മേനക, ശാന്തകുമാരി |
സംഗീതം | ശ്യാം |
ഗാനരചന | പൂവച്ചൽ ഖാദർ |
ചിത്രസംയോജനം | പി. ലക്ഷ്മണൻ |
വിതരണം | സിറ്റി കമ്പൈൻസ് |
റിലീസിങ് തീയതി | 1982 |
രാജ്യം | ![]() |
ഭാഷ | മലയാളം |
അണിയറയിൽ
തിരുത്തുക- നിർമ്മാണം: സിറ്റി കമ്പൈൻസ്
- കഥ, സംവിധാനം: പി.കെ. കൃഷ്ണൻ
- തിരക്കഥ, സംഭാഷണം: ശരത് ബേബി
- ഛായാഗ്രഹണം: എസ് അയ്യപ്പൻ
- ചിത്രസംയോജനം: പി. ലക്ഷ്മണൻ
- കലാസംവിധാനം: ശ്രീനി
- ഗാനരചന: പൂവച്ചൽ ഖാദർ
- സംഗീതം: ശ്യാം
- പശ്ചാത്തലസംഗീതം: മോഹൻ സിതാര
- ആലാപനം: കെ ജെ യേശുദാസ്, അമ്പിളി, കൌസല്യ, സീറോ ബാബു
അഭിനേതാക്കൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "കണ്മണിക്കൊരുമ്മ (ഉഷ്ണഭൂമി)". മലയാള സംഗീതം.
- ↑ "Kanmanikkorumma (Ushnabhoomi) (1982)". ടോപ് മൂവി റാങ്കിങ്‌സ്.കോം. Archived from the original on 2017-11-07. Retrieved 2017-10-18.